സരിത്

നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കാൻ ശ്രമിക്കുന്നു; സ്വർണ്ണക്കടത്ത് കേസിൽ ആരോപണവുമായി ഒന്നാം പ്രതി

ചില നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; ജയിലില്‍ ഭീഷണിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ചില നേതാക്കളുടെ പേര് പറയാന്‍ ജയിലില്‍ തനിക്ക് ഭീഷണിയെന്ന് കേസിലെ പ്രധാന പ്രതി സരിത്. എന്‍.ഐ.എ. റിമാന്റ് പുതുക്കാന്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ...

വനിതാ പൊലിസുകാരുടെ സെല്‍ഫി; ആറു പേര്‍ക്ക് താക്കീത്

മന്ത്രിപുത്രനൊപ്പമുള്ള ഫോട്ടോ മോര്‍ഫിങ്ങല്ല; കുടുംബാംഗങ്ങളും ഉണ്ടായിരുന്നു;ചിത്രമെടുത്തത് ദുബായ് ഹോട്ടലില്‍ നിന്ന്: സ്വപ്‌നയുടെ മൊഴി

മന്ത്രിയുടെ പുത്രനൊപ്പം നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതല്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി. ദുബായിലെ ഹോട്ടലില്‍ നിന്ന് സൗഹൃദ കൂട്ടായ്മയ്ക്കിടെ പകര്‍ത്തിയതാണെന്നുമാണ് വിശദീകരണം. ദൃശ്യം ...

ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും

കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം ...

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായത് നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ

സ്വപ്നയ്‌ക്കും സന്ദീപിനും കോവിഡ് ഇല്ല ; ഇന്ന് വീണ്ടും കോടതിയിൽ ; കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്ക് കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ ...

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തി; സരിത് ചെറിയ മീന്‍, വമ്പന്‍ സ്രാവുകള്‍ പുറത്ത്‌

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തി; സരിത് ചെറിയ മീന്‍, വമ്പന്‍ സ്രാവുകള്‍ പുറത്ത്‌

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചു. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ ...

Latest News