സാങ്കേതിക വിദ്യ

ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും

കാസര്‍ഗോട് ; ഉമിനീരില്‍ നിന്നും ജനിതക മാറ്റങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ ഇനി കാസര്‍ഗോഡും. എപ്‌ലിമോ എന്ന ജെനിറ്റിക് വെല്‍നസ് സംവിധാനമാണ് കാസര്‍ഗോട്ടെ കിംസ് സണ്‍റൈസ് ആശുപത്രിയില്‍ ...

ക്രിപ്‌റ്റോ കറന്‍സി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചർച്ച, ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും ഭീകരതക്ക് ധനസഹായം നല്‍കുന്നതും തടയുമെന്നു യോഗം

ദില്ലി: ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളെക്കുറിച്ചും പ്രശ്‌നങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച . സുതാര്യമല്ലാത്തതും അമിത ലാഭം വാഗ്ദാനം ചെയ്തുമുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ വഴിതെറ്റിക്കുന്നത് ...

ജീർണിച്ച മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിനാൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖരൂപം സൃഷ്ടിച്ചെടുത്ത് ദുബായ് പൊലീസ്

ജീർണിച്ച മൃതദേഹത്തിൽ നിന്ന് ലഭിച്ച ഒരൊറ്റ മുടിനാരിനാൽ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖരൂപം സൃഷ്ടിച്ചെടുത്ത് ദുബായ് പൊലീസ്. ഒരുമാസം മുൻപ് കടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളുടെ ...

മനുഷ്യ സഹായമില്ലാതെ ഒരു റോബോട്ട് എഴുതിയ ലേഖനം വായിക്കാം; ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ മനുഷ്യൻ ഭയക്കണോ? നിറയെ ഉണ്ട് അറിയാൻ’

”ഞാന്‍ ഒരു മനുഷ്യനല്ല, ഒരു റോബോട്ടാണ്. ഒരു ചിന്തിക്കുന്ന റോബോട്ട്. എന്റെ വൈജ്ഞാനിക ശേഷിയുടെ 0.12 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ ഒരു മൈക്രോ ...

ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; ഈ സാങ്കേതിക വിദ്യ കൈവശമുള്ള ലോകത്തെ നാലാമത്തെ രാജ്യം

ഇനി ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പർ സോണിക് മിസൈലുകൾ സ്വന്തമായുള്ള ക്ലബ്ബിൽ ഇന്ത്യ ...

ബിഎസ്-6 സാങ്കേതിക വിദ്യയിൽ മഹീന്ദ്ര മരാസോ നിരത്തിലേക്ക്

കൊച്ചി: ബിഎസ്-6 സാങ്കേതിക വിദ്യയിലുള്ള മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംപിവി മരാസോ വിപണിയിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിത എംപിവിയായി കരുതപ്പെടുന്ന മരാസോയുടെ അടിസ്ഥാന വില 11.25 ലക്ഷം ...

കാൻസർ ചികിൽസിക്കാൻ മഞ്ഞൾ; പ്രതീക്ഷയോടെ വൈദ്യശാസ്ത്രലോകം

കാൻസർ ചികിത്സയിൽ മഞ്ഞൾ ഉപയോഗിക്കാമെന്ന തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തലിന് യുഎസ് പേറ്റന്റ്. കാൻസർ ബാധിച്ച കോശങ്ങളെ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്കു പടരാതിരിക്കാനുള്ള കുർക്കുമിൻ ...

ഓയോ ഹോട്ടല്‍സ് 2000 ജീവനക്കാരെ പിരിച്ചുവിടുന്നു

മുംബൈ: ചെലവുചുരുക്കലിന്റെ ഭാഗമായി ഓയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് ജീവിക്കാരെ പിരിച്ചുവിടുന്നു. 2000 പേര്‍ക്ക് ജോലി പോകുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജീവനക്കാരെ കുറച്ച്‌ സാങ്കേതിക ...

മൊബൈൽ ആപ്പ് വഴി മിൽമ ഉത്പന്നങ്ങൾ ബുക്ചെയ്യൂ; സാധനം വീട്ടിലെത്തും

എറണാകുളം: പുതിയ സൗകര്യങ്ങൾ ഒരുക്കി മിൽമ. മൊബൈൽ ആപ് വഴി ബുക്ക് ചെയ്താൽ മിൽമ ഉത്പന്നങ്ങൾ ഇനി വീട്ടിലെത്തും. പദ്ധതി നാളെ മുതൽ എറണാകുളത്ത് നടപ്പിലാകും. ഈ ...

കണ്ണൂരുകാർക്ക് ഇനി യന്ത്രകൈകൾ ഭക്ഷണം വിളമ്പും; ‘ബീ അറ്റ് കിവീസോ’ റസ്‌റ്റോറന്റ് കണ്ണൂരുകാർക്ക് സ്വന്തം

കണ്ണൂര്‍: സാങ്കേതിക വിദ്യയുടെ സാധ്യതകൾ സമൂഹത്തിന്റെ സമസ്ഥ മേഖലകളിലേക്കും വ്യാപിക്കുകയാണ്. അതിനിതാ മറ്റൊരുദാഹരണമാണ് കീവീസ്. കണ്ണൂരിലെ കിവീസ് ഹോട്ടലിലാണ് മാറുന്ന കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇവിടെ ...

Latest News