ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവത; കേസ് അട്ടിമറിയ്ക്കാൻ അഭിഭാഷകർ ശ്രമിച്ചു എന്ന് പരാതി
ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവത. ഇതുമായി ബന്ധപ്പെട്ട് അതിജീവത ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളും അതിജീവത കൈമാറി. അഭിഭാഷകർ ചട്ടം ...