ABDUL NASAR MADHANI

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

ഒന്നര മാസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് അബ്ദുൾ നാസർ മഅദനി വീട്ടിലേക്ക്

ഒന്നര മാസത്തെ ആശുപത്രിവാസം അവസാനിപ്പിച്ച് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി വീട്ടിലേക്ക്. പിഡിപി ചെയർമാനായ അബ്ദുൾ നാസർ മഅദനി 45 ദിവസം നീണ്ട ആശുപത്രി വാസത്തിനൊടുവിൽ ...

ആരോഗ്യനില വഷളായി; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രിയിൽ

പിഡിപി അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. എറണാകുളത്തെ മെഡിക്കൽ ...

മഅ്ദനിയെ ആശുപത്രിയില്‍

ചികില്‍സയിലുള്ള പിതാവിനെ കാണാന്‍ മഅദനി തിങ്കളാഴ്ച കേരളത്തിൽ എത്തും

പി‍ഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ കേരളത്തിലേക്ക്. തിങ്കളാഴ്ച വൈകിട്ട് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ ...

അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; കർണാടക പൊലീസ് ചോദിച്ച സുരക്ഷാ ചെലവ് ശരിവെച്ച് കോടതി

കർണാടക പൊലീസിനെതിരായ ഹർജിയിൽ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചു. പ്രതിമാസം 20 ലക്ഷം ...

മഅ്ദനിയെ ആശുപത്രിയില്‍

ഒരു ഭീകര സംഘടനയുമായും തനിക്ക് ബന്ധമില്ലെന്ന് മഅദനി

കർണാടക സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ എതിർത്ത് മഅദനി. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണ്, വ്യക്ക തകരാറിലായതിനാൽ അത് മാറ്റിവെയ്ക്കാൻ ...

മഅ്ദനിയെ ആശുപത്രിയില്‍

മഅ്ദനിയെ ആശുപത്രിയില്‍

ബംഗളൂരു: പ്രമേഹം കൂടിയതിനെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് റിസര്‍ച് സെന്‍റര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മഅ്ദനി തന്നെയാണ് ...

മ​അ​ദ​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

മ​അ​ദ​നി​യു​ടെ പ​രോ​ള്‍ കാ​ലാ​വ​ധി നീ​ട്ടി

പി​ഡി​പി ചെ​യ​ര്‍​മാ​ന്‍ അ​ബ്‌​ദു​ല്‍ നാ​സ​ര്‍ മ​അ​ദ​നി​ക്ക് രോ​ഗ​ബാ​ധി​ത​യാ​യി ക​ഴി​യു​ന്ന ഉ​മ്മ​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ന​ല്‍​കി​യ അ​നു​മ​തി വി​ചാ​ര​ണ​ക്കോ​ട​തി നീ​ട്ടി. ബം​ഗ​ളൂ​രു എ​ന്‍​ഐ​എ പ്ര​ത്യേ​ക കോ​ട​തി എ​ട്ട് ദി​വ​സ​ത്തേ​ക്കു കൂ​ടി​യാ​ണ് ...

Latest News