abhaya hiranmayi

കുട്ടി ഗോപിയുടെ കൂടെ  പാടാൻ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ? കമന്റിനോടു പ്രതികരിച്ച് അഭയ ഹിരൺമയി

മുലകച്ച കെട്ടി നടക്കാനാണ് ഇഷ്ട്ടം എങ്കിൽ അത് ചെയ്യണം; വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ച് അഭയ ഹിരണ്മയി

ഗായിക എന്ന നിലയിൽ ശ്രദ്ധ നേടിയ താരമാണ് അഭയ ഹിരൺമയി. വസ്ത്ര ധാരണത്തിലും സാമൂഹ്യ വിഷയങ്ങളിലും എല്ലാം പൊതുവേ ബോൾഡ് ആയ തീരുമാനങ്ങൾ ആണ് അഭയ എപ്പോഴും ...

എന്റെ സങ്കടം ആർക്കെങ്കിലും മനസ്സിലാകുമോയെന്ന് അറിയില്ല. എന്റെ കുടുംബത്തിലെ ഒരു അംഗമായിരുന്നു അവൾ. അവളെ ഒരു വളർത്തുമൃഗം എന്ന രീതിയിൽ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വളർത്തു നായ ഹിയാഗോയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന പങ്കിട്ട് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും
വിവാഹം കഴിച്ചോട്ടെ എന്ന് അഭയ ഹിരണ്മയിയോട് ചോദിച്ച ആരാധകന് കിടിലൻ മറുപടി നൽകി താരം

വിവാഹം കഴിച്ചോട്ടെ എന്ന് അഭയ ഹിരണ്മയിയോട് ചോദിച്ച ആരാധകന് കിടിലൻ മറുപടി നൽകി താരം

ഗയിക അഭയ ഹിരണ്മയി മലയാളികൾക്ക് ഏറെ പരിചിതയാണ്. തന്റെ സ്വതസിദ്ധമായ വേറിട്ട ആലാപന ശൈലിയിലൂടെ വളരെ കുറച്ച് ഗാനങ്ങൾ കൊണ്ട് തന്നെ അഭയ മലയാളി ശ്രോതാക്കൾക്കിടയിൽ ശ്രദ്ധാകേന്ദ്രമായി. ...

ഒരു അവധിക്കാലം കിട്ടിയതു പോലെ തോന്നുന്നു; തന്റെ ബാത്ത് ടബ്ബ് ചിത്രങ്ങൾ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി

ഒരു അവധിക്കാലം കിട്ടിയതു പോലെ തോന്നുന്നു; തന്റെ ബാത്ത് ടബ്ബ് ചിത്രങ്ങൾ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് അഭയ ഹിരൺമയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ബാത്ത് ടബ്ബ് ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ്‌ ഗായിക. വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ...

നവ വധുവിനെപ്പോൽ അണിഞ്ഞൊരുങ്ങി അഭയ ഹിരൺമയി; വിഡിയോ

നവ വധുവിനെപ്പോൽ അണിഞ്ഞൊരുങ്ങി അഭയ ഹിരൺമയി; വിഡിയോ

ഗായിക അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. നവവധുവിനെപ്പോൽ അണിഞ്ഞൊരുങ്ങുന്നതിന്റെ ദൃശ്യങ്ങളാണിത്. പട്ടുസാരി ധരിച്ച്, ആഭരണങ്ങൾ അണി‍ഞ്ഞ്, മുടിയിൽ മുല്ലപ്പൂവ് ചൂടി നില്‍ക്കുന്ന അഭയയുടെ ...

കുട്ടി ഗോപിയുടെ കൂടെ  പാടാൻ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ? കമന്റിനോടു പ്രതികരിച്ച് അഭയ ഹിരൺമയി

കുട്ടി ഗോപിയുടെ കൂടെ പാടാൻ പോയി വെറുതെ 12 വർഷം കളഞ്ഞില്ലേ? കമന്റിനോടു പ്രതികരിച്ച് അഭയ ഹിരൺമയി

സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പോസ്റ്റിനു താഴെ വന്ന കമന്റിനോടു പ്രതികരിച്ച് ഗായിക അഭയ ഹിരൺമയി. ഇൻസ്റ്റഗ്രാമിൽ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കമന്റുമായി ...

‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിന് വേണ്ടി സ്വയം ആഹ്ലാദിക്കുകയാണ് ഞാന്‍’, നിങ്ങള്‍ക്ക് സന്തോഷം തന്നെ, സമ്മതിച്ചു, എന്തിനാണ് ഇങ്ങനെ ആവര്‍ത്തിച്ചു പറയുന്നതെന്ന് കമന്റ്, മറുപടിയുമായി അഭയ ഹിരണ്‍മയി

ഗോപി സുന്ദറും അമൃതയും ഒന്നിച്ചതോടെ ഗോപിസുന്ദറിന്റെ മുന്‍കാമുകി അഭയ ഹിരണ്‍മയിയും വാര്‍ത്തകളില്‍ നിറഞ്ഞു. പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി ഗോപി സുന്ദര്‍ എത്തിയിരുന്നില്ലേയെന്ന് ചോദിച്ചവര്‍ക്ക് അഭയ മറുപടി നല്‍കിയിരുന്നു. പുരുഷ ...

‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ?’; പ്രതിഷേധം അറിയിച്ച് അഭയ ഹിരണ്‍മയി

‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ?’; പ്രതിഷേധം അറിയിച്ച് അഭയ ഹിരണ്‍മയി

വസ്ത്രധാരണത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അധിക്ഷേപം നടി റിമ കല്ലിങ്കലിന് പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി. മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് ...

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

നമുക്ക് ഒന്നിച്ചു വളർന്ന് സ്നേഹിച്ചു മരിക്കാം, ഹാപ്പി ബർത്ത്ഡേ ഏട്ടാ; ​ഗോപി സുന്ദറിന് ആശംസകളുമായി ഹിരൺമയി

മലയാളത്തിന്റെ പ്രിയ സം​ഗീത സംവിധായകനാണ് ​ഗോപി സുന്ദർ. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയും ​ഗായികയുമായ അഭയ ഹിരൺമയി. കോവിഡ് കാലത്തിനു ...

Latest News