ജയില്‍ മോചിതർ: സന്തോഷം പങ്കുവെച്ച് അലനും താഹയും; പുസ്തകങ്ങള്‍ പിടിച്ചുള്ള അലന്റെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ
ജയില്‍ മോചിതരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ ജയിൽ മോചിതരായതിന്റെ സന്തോഷം പ്രകടിപ്പിച്ചു. പുറത്തിറങ്ങിയ അലന് ഷുഹൈബ് പുസ്തകങ്ങള്‍ പിടിച്ചുള്ള ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ...