ALMOND BENEFITS

ബദാം കഴിയ്‌ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

മുഖകാന്തി വർധിപ്പിക്കാൻ ബദാം ഫേസ് പാക്ക് ഉപയോ​ഗിക്കാം

പല ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യത്തിനും നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഫേസ്പാക്കുകൾ ഉണ്ട്. അതിലൊന്നാണ് ബദാം. മുഖകാന്തി വർദ്ധിപ്പിക്കുകയും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യാൻ ...

പതിവായി ബദാം പാല്‍ കുടിക്കൂ; തയ്യാറാക്കുന്നതെങ്ങനെയെന്നും നോക്കാം

ബദാം കുതിർത്ത് കഴിച്ചാലുള്ള ഗുണങ്ങൾ

ദിവസവും ബദാം കഴിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നും എല്ലുകളെ ബലപ്പെടുത്തുമെന്നും വിദ​ഗ്ധർ പറയുന്നു. ബദാം കഴിക്കുന്നതിലൂടെ മറ്റ് അനേകം ആരോഗ്യ ഗുണങ്ങളുണ്ട്. ബദാം കുതിർത്ത് കഴിക്കുന്നത് ...

മുഖകാന്തി കൂട്ടാന്‍ ദിവസേന ബദാം കഴിയ്‌ക്കുന്നത് ശീലമാക്കൂ

മുഖകാന്തി കൂട്ടാന്‍ ദിവസേന ബദാം കഴിയ്‌ക്കുന്നത് ശീലമാക്കൂ

ചര്‍മ്മ സംരക്ഷണത്തിന് മികച്ചൊരു ഭക്ഷണമാണ് ബദാം. ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ചര്‍മ്മ സംരക്ഷണത്തിന് സഹായകമാണ്. ബദാം പതിവായി കഴിക്കുന്നത് ...

ദഹനപ്രശ്നങ്ങള്‍ പടിക്ക് പുറത്ത്; കഴിക്കു ബദാം

ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ..

ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ഒരുപാടാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ അങ്ങനെ ...

ബദാം കഴിയ്‌ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

ബദാം കഴിയ്‌ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാം

പോഷകങ്ങളുടെ കലവറയാണ് ബദാം. ദിവസവും പരിമിതമായ അളവിൽ ബദാം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ ഇ, മഗ്നീഷ്യം പോലുള്ള അവശ്യ ...

സ്ത്രീകള്‍ ഉറപ്പായും ബദാം കഴിക്കണം; കാരണങ്ങള്‍ അറിയാം

ബദാം കഴിക്കുന്നത് വയറിന് ഗുണമോ ? അറിയാം

നമ്മുടെ വയറ്റിനകത്ത് ധാരാളം സൂക്ഷ്മാണുക്കള്‍ ഉണ്ടെന്ന് കേട്ടിട്ടില്ലേ? ഇവയില്‍ വലിയൊരു വിഭാഗം ബാക്ടീരിയകളും അടങ്ങുന്നു. ഇതില്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായും അനുകൂലമായും സ്വാധീനിക്കുന്ന ബാക്ടീരിയകളുണ്ട്. ഇവയില്‍ അനുകൂലമായി ...

കണ്ണട നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ വീട്ടുവൈദ്യമാണ് ബദാം ! കാഴ്ചശക്തി ഉടൻ വർദ്ധിക്കും

കണ്ണട നീക്കം ചെയ്യുന്നതിനുള്ള ഫലപ്രദമായ വീട്ടുവൈദ്യമാണ് ബദാം ! കാഴ്ചശക്തി ഉടൻ വർദ്ധിക്കും

കണ്ണുകൾ ദുർബലമായാൽ ഉടൻ കണ്ണട വയ്ക്കുന്നു. ചിലപ്പോൾ ഈ കണ്ണടകൾ നിങ്ങളുടെ തലവേദനയ്ക്കും കാരണമാകും. ഇത് ചില സമയങ്ങളിൽ നിങ്ങളുടെ കാഴ്ചയെ നശിപ്പിക്കുക മാത്രമല്ല, കണ്ണടയില്ലാതെ കാണുന്നത് ...

ബദാം കുതിർത്ത് കഴിച്ചാൽ ഗുണം ഇരട്ടി; വായിക്കൂ

ബദാമിന് പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാൻ കഴിയും, പഠനം

പ്രമേഹം ഒരു ഉപാപചയ വൈകല്യമാണ്, അതിൽ രോഗിയുടെ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ ഉയർന്നതാണ്. ഇന്ത്യയിൽ പ്രമേഹവും പ്രീ ഡയബറ്റിസും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മോശം ...

Latest News