ANTONIO GUTEREES

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്. വെടിനിര്‍ത്തല്‍ ആവശ്യത്തെ വീറ്റോ ചെയ്ത യുഎസ് പ്രമേയത്തിന്റെ സ്പോണ്‍സര്‍മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. നിരുപാധികമായ വെടിനിര്‍ത്തല്‍ ...

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കുഴപ്പമുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമായി തുടരവേ വീണ്ടും രൂക്ഷവിമര്‍ശനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നടപടികളില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന് അന്റോണിയോ ...

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഗാസ: ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഗാസ കുട്ടികളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ...

ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്‌ട്ര സഭ മേധാവി

ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്‌ട്ര സഭ മേധാവി

ജനീവ: ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിര്‍ത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും ...

സഹായ ഇടനാഴി തുറക്കണം; ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

സഹായ ഇടനാഴി തുറക്കണം; ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ജനീവ: ഗാസയിലേക്ക് സഹായം എത്തിക്കാനായി സഹായ ഇടനാഴി തുറക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റഫ അതിര്‍ത്തിയിലൂടെയുള്ള ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനാണ് യുഎന്‍ ...

Latest News