anupama-parameswaran

ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പുതിയ ചിത്രം ‘പെറ്റ് ഡീറ്റെക്റ്റീവ്’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റ‍ർ പുറത്ത്

ഷറഫുദ്ദീൻ-അനുപമ പരമേശ്വരൻ ചിത്രം ‘ദി പെറ്റ് ഡിറ്റക്ടീവ്’ന്റെ ചിത്രീകരണം ആരംഭിച്ചു

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിറ്റക്ടീവ്'. തൃക്കാക്കര ശ്രീ വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് ...

പോലീസ് വേഷത്തിൽ കീർത്തി സുരേഷ്; സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ജയം രവി; ‘സൈറൻ’ ട്രെയിലർ പുറത്ത്

ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവരെത്തിയ ‘സൈറൻ’ ഒടിടിയിലേക്ക്

ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തിൽ ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'സൈറൻ'. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ...

നടൻ ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭം; പെറ്റ് ഡിറ്റക്ടീവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നടൻ ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭം; പെറ്റ് ഡിറ്റക്ടീവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നടൻ ഷറഫുദ്ദീന്റെ ആദ്യ നിർമ്മാണ സംരംഭമായ 'പെറ്റ് ഡിറ്റക്റ്റീവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നായകനായും നിർമ്മാതാവായും ഷറഫുദ്ദീൻ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സിനിമ ...

ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പുതിയ ചിത്രം ‘പെറ്റ് ഡീറ്റെക്റ്റീവ്’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റ‍ർ പുറത്ത്

ഷറഫുദീനും അനുപമ പരമേശ്വരനും ഒന്നിക്കുന്ന പുതിയ ചിത്രം ‘പെറ്റ് ഡീറ്റെക്റ്റീവ്’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റ‍ർ പുറത്ത്

ഷറഫുദീൻ- അനുപമ പരമേശ്വരൻ എന്നിവരെത്തുന്ന പുതിയ ചിത്രമാണ് 'പെറ്റ് ഡിക്റ്റക്റ്റീവ്'. ഏറെ കൗതുകങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ...

ധ്രുവ് വിക്രത്തിന്റെ നായികയായി അനുപമ പരമേശ്വരൻ; സംവിധാനം മാരി സെൽവരാജ്

ധ്രുവ് വിക്രത്തിന്റെ നായികയായി അനുപമ പരമേശ്വരൻ; സംവിധാനം മാരി സെൽവരാജ്

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തി. ധ്രുവ് വിക്രം നായകനാകുന്ന ...

കരിയറിലെ ഏറ്റവും ഗ്ലാമറസ് വേഷവുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ ട്രെയിലർ പുറത്തിറങ്ങി

കരിയറിലെ ഏറ്റവും ഗ്ലാമറസ് വേഷവുമായി അനുപമ പരമേശ്വരൻ; തില്ലു സ്ക്വയർ ട്രെയിലർ പുറത്തിറങ്ങി

തന്റെ കരിയറിലെ ഏറ്റവും ഗ്ലാമർ വേഷവുമായി മലയാളി താരം അനുപമ പരമേശ്വരൻ എത്തുന്ന 'തില്ലു സ്ക്വയർ' എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 2022ൽ പുറത്തിറങ്ങിയ ക്രൈം ...

ഗ്ലാമറസ് ലുക്കിൽ അനുപമ പരമേശ്വരൻ; ‘തില്ലു സ്ക്വയർ’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ഗ്ലാമറസ് ലുക്കിൽ അനുപമ പരമേശ്വരൻ; ‘തില്ലു സ്ക്വയർ’ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

മലയാളി താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'തില്ലു സ്ക്വയർ' ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗ്ലാമറസ് ലുക്കിൽ അനുപമ എത്തുന്ന ചിത്രം ...

സാരിയിലുള്ള ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ; എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇടുന്നത് എന്ന് ആരാധകർ

സാരിയിലുള്ള ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ; എന്തിനാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇടുന്നത് എന്ന് ആരാധകർ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിനു പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം തിളങ്ങി നിൽക്കുകയാണ്. പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് ...

ഗ്ലാമറസ് റോളിൽ മലയാളി താരം അനുപമ പരമേശ്വരൻ; വൈറലായി ‘തില്ലു സ്ക്വയർ’ പ്രമോ ടീസർ

ഗ്ലാമറസ് റോളിൽ മലയാളി താരം അനുപമ പരമേശ്വരൻ; വൈറലായി ‘തില്ലു സ്ക്വയർ’ പ്രമോ ടീസർ

മലയാളി താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തില്ലു സ്ക്വയർ എന്ന സിനിമയുടെ പ്രൊമോ ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഗ്ലാമർ റോളിലെത്തുന്ന അനുപമ തന്നെയാണ് പ്രമോ ...

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ ചിത്രം ‘ജെ.എസ്.കെ’യുടെ ടീസർ പുറത്ത്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ ചിത്രം ‘ജെ.എസ്.കെ’യുടെ ടീസർ പുറത്ത്

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ജെഎസ്കെ’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ടീസർ പുറത്ത് ...

അനുപമ പരമേശ്വരന്റെ മറ്റൊരു തെലുങ്ക് ചിത്രം; ശ്രദ്ധ നേടി ’18 പേജെസ്’ ട്രെയ്‌ലർ

അനുപമ പരമേശ്വരന്റെ മറ്റൊരു തെലുങ്ക് ചിത്രം; ശ്രദ്ധ നേടി ’18 പേജെസ്’ ട്രെയ്‌ലർ

മലയാളത്തിലൂടെയാണ് വന്നതെങ്കിലും പിന്നീട് തെലുങ്ക് ചിത്രങ്ങളിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെയായിരുന്നു അനുപമ സിനിമാലോകത്തെത്തിയത്. കാര്‍ത്തികേയ 2 ...

പ്രേമത്തിലാണ് എല്ലാത്തിന്റെയും തുടക്കം; മേരി ഇല്ലായിരുന്നുവെങ്കിൽ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നുവെന്ന് അനുപമ പരമേശ്വരൻ

പ്രേമത്തിലാണ് എല്ലാത്തിന്റെയും തുടക്കം; മേരി ഇല്ലായിരുന്നുവെങ്കിൽ തനിക്കൊരു സിനിമാ ജീവിതമേ ഉണ്ടാകില്ലായിരുന്നുവെന്ന് അനുപമ പരമേശ്വരൻ

തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നടി അനുപമാ പരമേശ്വരന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രേമം സിനിമയിലെ മേരി എന്ന കഥാ പാത്രത്തിലൂടെ നിരവധി ആരാധകരെ അനുപമ സ്വന്തമാക്കിയിരുന്നു. പ്രേമത്തിലൂടെയാണ് ...

‘ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുമായി കല്യാണം’; സത്യാവസ്ഥ വെളിപ്പെടുത്തി അനുപമയുടെ അമ്മ

‘ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുമായി കല്യാണം’; സത്യാവസ്ഥ വെളിപ്പെടുത്തി അനുപമയുടെ അമ്മ

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും തന്റെ മകളും സിനിമാ താരവുമായ അനുപമ പരമേശ്വരനെയും ചേർത്തു സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണങ്ങളെ തള്ളി മാതാവ് സുനിത ...

ഫ്രീഡം അറ്റ് മിഡ്നൈറ്റ് !‘ആണുങ്ങള്‍ എന്ത് കാണിച്ചാലും സ്ത്രീകള്‍ പതിവ്രതകളായിരിക്കണം’; വേറിട്ട കുറിപ്പ്

ഫ്രീഡം അറ്റ് മിഡ്നൈറ്റ് !‘ആണുങ്ങള്‍ എന്ത് കാണിച്ചാലും സ്ത്രീകള്‍ പതിവ്രതകളായിരിക്കണം’; വേറിട്ട കുറിപ്പ്

നവമാധ്യമങ്ങളിൽ സജീവചർച്ചയാകുന്ന ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഹ്രസ്വ ചിത്രത്തെ അനുകൂലിച്ചും എതിർത്തും നിരവധി അഭിപ്രായപ്രകടനങ്ങൾ വരുന്നുണ്ട്. ചിത്രത്തിന്റെ വിഷ്വൽ ട്രീറ്റ് വളരെ മികച്ചതാണെന്നും ഇത് മാസ്റ്റര്‍പീസ് ...

‘ഞാൻ മേരിയോ മാലതിയോ അല്ല, എന്നെ ജീവിക്കാൻ വിടൂ’; ആരാധകനോട് അനുപമ

‘ഞാൻ മേരിയോ മാലതിയോ അല്ല, എന്നെ ജീവിക്കാൻ വിടൂ’; ആരാധകനോട് അനുപമ

പ്രേമത്തിലെ മേരിയായെത്തി തെന്നിന്ത്യന്‍ സിനിമാലോകം കീഴടക്കിയ നടിയാണ് അനുപമ പരമേശ്വരന്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ ഒരു ...

നടി അനുപമ പരമേശ്വരൻ വിവാഹിതയാകുന്നു…! വരൻ യുവ സംവിധായകൻ ?

നടി അനുപമ പരമേശ്വരൻ വിവാഹിതയാകുന്നു…! വരൻ യുവ സംവിധായകൻ ?

ചില സിനിമകൾ നമ്മൾ മറന്നാലും ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആ കഥാപാത്രങ്ങളെ നമുക്ക് മറക്കാൻ കഴിയാറില്ല. എന്നാൽ ആസ്വാദകർക്കിടയിൽ തരംഗം സൃഷ്ട്ടിച്ച സിനിമയിലൂടെ തന്നെ വെള്ളിത്തിരയിലെത്താൻ സാധിക്കുക എന്നത് ...

‘ശരിക്കും വിയര്‍ത്ത് കുളിച്ചു, പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി’; അനുപമ പരമേശ്വരന്‍

വ​ള​ര്‍​ത്തു​നാ​യ​കൾ ​വി​ട്ടു​പോ​യ​തി​ന്റെ​ ​സ​ങ്ക​ട​ത്തി​ല്‍​ ​ന​ടി​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ര​ന്‍

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളായ റമ്മും ടോഡിയും വിട്ടുപോയതിന്റെ വേദനയിലാണ് നടി അനുപമ പരമേശ്വരന്‍. പാര്‍വോവൈറസ് പിടിപെട്ട് ഇരു നായ്ക്കളെയും നഷ്ടപ്പെട്ടത് ഏറെ വിഷമം സൃഷ്ടിച്ചുവെന്നും നികത്താനാവാത്ത നഷ്ടമാണ് ...

‘ശരിക്കും വിയര്‍ത്ത് കുളിച്ചു, പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി’; അനുപമ പരമേശ്വരന്‍

‘ശരിക്കും വിയര്‍ത്ത് കുളിച്ചു, പിറ്റേന്ന് മുതല്‍ ഞാന്‍ പുതിയ റോളിലായി’; അനുപമ പരമേശ്വരന്‍

ക്യാമറയുടെ പിന്നിലേക്ക് വന്നു ഒരു സഹസംവിധായികയുടെ റോളില്‍ വര്‍ക്ക് ചെയ്യണമെന്നു ആഗ്രഹം തോന്നിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാനോടാണ് അത് പറഞ്ഞതെന്നും പിന്നീട് ആ ആഗ്രഹം നിറവേറിയതിന്റെ അനുഭവത്തെക്കുറിച്ചും അനുപമ ...

Latest News