APPANI SARATH

അപ്പാനി ശരത് പ്രധാന കഥാപാത്രമായി എത്തുന്ന ‘ഓഫ് റോഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അപ്പാനി ശരത് പ്രധാന കഥാപാത്രമായി എത്തുന്ന ‘ഓഫ് റോഡ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

അപ്പാനി ശരത്, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ കെ ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഓഫ് ...

ഒരു ‘പാൻ ഇന്ത്യൻ സുന്ദരി’ സീരീസിന്റെ ചിത്രീകരണത്തിനിടെ നടൻ ശരത് അപ്പാനിക്ക് പരുക്ക്

ഒരു ‘പാൻ ഇന്ത്യൻ സുന്ദരി’ സീരീസിന്റെ ചിത്രീകരണത്തിനിടെ നടൻ ശരത് അപ്പാനിക്ക് പരുക്ക്

സണ്ണി ലിയോണ്‍ പ്രധാന വേഷത്തിലെത്തുന്ന മലയാളം സീരീസിന്റെ ചിത്രീകരണത്തിനിടെ നടൻ ശരത് അപ്പാനിക്ക് പരുക്കേറ്റു. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്. കാലിന് ക്ഷതമേറ്റ നടന് ഉടൻ തന്നെ ...

സണ്ണി ലിയോൺ മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഒരുങ്ങുന്നു

സണ്ണി ലിയോൺ മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഒരുങ്ങുന്നു

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിന്റെ മലയാളം വെബ്ബ് സീരിസ് ഒരുങ്ങുന്നു. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന 'പാൻ ഇന്ത്യൻ സുന്ദരി' ...

അണയുന്നതിന് മുന്‍പ് ആളിക്കത്തുന്ന തരത്തിലുള്ള കഥാപാത്രമാണ് ഷിബു; മാലിക് വിശേഷങ്ങളുമായി അപ്പാനി ശരത്

“ഞാന്‍ ഡ്രസ് മാറാന്‍ കാരവാനിലേക്ക് കയറാന്‍ നോക്കുമ്പോള്‍ അവിടെ നില്‍ക്കുന്ന ആള്‍ എന്നെ തടഞ്ഞു, എന്താണ് ഏട്ടാ കാര്യമെന്ന് ചോദിച്ചപ്പോള്‍ കാരവാനില്‍ ഇനി കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു”; ആ ഇരുണ്ട കാലത്തെ കുറിച്ചുള്ള കുറിപ്പുമായി ശരത് അപ്പാനി

'അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറിയ നടനാണ് ശരത് അപ്പാനി. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രിയങ്കരനായ താരം ഒരു അഭിമുഖത്തില്‍ അടുത്തിടെ വികാരധീനനായത് ചര്‍ച്ചയായിരുന്നു. ഇപ്പോൾ ഇതാ ...

‘കിർക്കൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

‘കിർക്കൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 'കിർക്കൻ' ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്, ...

പാൻ ഇന്ത്യൻ ചിത്രമായ ‘അമല’യുടെ ട്രെയിലർ പുറത്തിറങ്ങി

പാൻ ഇന്ത്യൻ ചിത്രമായ ‘അമല’യുടെ ട്രെയിലർ പുറത്തിറങ്ങി

കൊച്ചി: അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ 'അമല'യിലെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ...

അപ്പാനി ശരത്ത് ചിത്രം ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു

അപ്പാനി ശരത്ത് ചിത്രം ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു

അപ്പാനി ശരത്തിനെ നായകനായി സുരേഷ് ​സോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സീൻ നമ്പർ 36 മാളവിക വീട്’ പ്രദർശനത്തിനെത്തുന്നു. ജൂൺ രണ്ടിനാണു ചിത്രം എത്തുന്നത്. മഞ്ജു സുരേഷ് ...

അപ്പാനി ശരത് നായകനായ ‘പോയിന്റ് റേഞ്ച്’, ചിത്രീകരണം പൂര്‍ത്തിയായി

അപ്പാനി ശരത് നായകനായ ‘പോയിന്റ് റേഞ്ച്’, ചിത്രീകരണം പൂര്‍ത്തിയായി

അപ്പാനി ശരത് നായകനാവുന്ന പുതിയ ചിത്രം 'പോയിന്റ് റേഞ്ച്' ചിത്രീകരണം പൂർത്തിയായി. സൈനു ചാവക്കാടൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ...

അപ്പാനി ശരത്ത് ചിത്രം മിഷന്‍ -സി പെരുന്നാൾ റിലീസായി തിയേറ്ററുകളിൽ

അപ്പാനി ശരത് നായകനാകുന്ന ‘മിഷൻ സി’ ഒടിടി റിലീസിന്

അപ്പാനി ശരത് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷൻ സി. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ കൈലാഷാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ...

അമ്പലപ്പറമ്പില്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്: അപ്പാനി ശരത്ത്

അമ്പലപ്പറമ്പില്‍ അച്ഛന്‍ ഉറക്കെ വിളിച്ചു പറയും ഈ പാട്ടില്‍ ഡാന്‍സ് കളിച്ചത് എന്റെ മകനാണെന്ന്: അപ്പാനി ശരത്ത്

അങ്കമാലി ഡയറീസില്‍ വില്ലനായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അപ്പാനി ശരത്ത്. തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ താരം പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ...

വീണ്ടും നായകനായി അപ്പനി ശരത്ത്, ‘മിയ കുല്‍പ്പ’ ഒരുങ്ങുന്നു

അപ്പാനി ശരത് തമിഴ് ചിത്രം ജെല്ലിക്കെട്ടില്‍ നായകനാവുന്നു

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍ നടന്‍ അപ്പാനി ശരത് നായകനാവുന്നു. രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന ...

വീണ്ടും നായകനായി അപ്പനി ശരത്ത്, ‘മിയ കുല്‍പ്പ’ ഒരുങ്ങുന്നു

വീണ്ടും നായകനായി അപ്പനി ശരത്ത്, ‘മിയ കുല്‍പ്പ’ ഒരുങ്ങുന്നു

വളരെ ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ അപ്പാനി ശരത്ത്. താരത്തിന്റെ പുതിയ ചിത്രമാണ് ‘മിയ കുല്‍പ്പ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ...

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

എന്റെ ജീവൻ; പ്രളയം കടന്നെത്തിയ മുത്തിനെ പരിചയപ്പെടുത്തി അപ്പാനി ശരത്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത് അച്ഛനായിരിക്കുകയാണ്. താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ കുഞ്ഞു പിറന്നതിന്റെ സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്. എന്റെ ജീവൻ എന്ന ക്യാപ്ഷ്യനോടെ തന്റെയും കുഞ്ഞിന്റെയും ...

Latest News