APPS

സോഷ്യൽ മീഡിയ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് ...

ഇന്ത്യ ആപ്പുകൾ നിരോധിച്ചപ്പോൾ ചൈനയ്‌ക്കുണ്ടായത് 1 .5 ലക്ഷം കോടി രൂപയുടെ നഷ്ടം

ഇന്ത്യ ആപ്പുകൾ നിരോധിച്ചപ്പോൾ ചൈനയ്‌ക്കുണ്ടായത് 1 .5 ലക്ഷം കോടി രൂപയുടെ നഷ്ടം

ഡല്‍ഹി : ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതുന്ന പബ്ജി ഉള്‍പ്പടെയുള്ള 224 ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചതോടെ ചൈനീസ് കമ്പനികൾക്ക് വന്നത് വൻ നഷ്ടം. ഇന്ത്യന്‍ തിരിച്ചടിയില്‍ ചൈനയ്ക്ക് ...

സിന്നിനെ വെട്ടിമാറ്റി ആപ്പിളും, ടിക്ക് ടോക്കിന് ആശ്വാസം

ടിക്ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു

ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചു. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കണമെന്ന് വിവിധ ...

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്റർനെറ്റ് തടസ്സപ്പെടും

ഇന്‍റ​ര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന്​ ആപ്പുകള്‍ പരിചയപ്പെടാം

ഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമാവുകയാണ്​. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസര്‍ക്കാര്‍ ഇന്‍റര്‍നെറ്റ്​ സേവനം റദ്ദാക്കിയിരിക്കുകയാണ്​. ഈയൊരു സാഹചര്യത്തില്‍ ഇന്‍റ​ര്‍നെറ്റില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന മൂന്ന്​ ആപ്പുകള്‍ പരിചയപ്പെടാം. ...

Latest News