arjun ayanki

അര്‍ജുന്‍ ആയങ്കി പൂനെയിൽ വെച്ച് അറസ്റ്റിലായി

സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കണ്ണൂർ സ്വദേശി അര്‍ജുന്‍ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുണെയില്‍ നിന്നാണ് അര്‍ജുനെ മീനാക്ഷിപുരം പൊലീസ് ...

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി

സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി

കണ്ണൂര്‍: സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫൽ വയനാട്ടിൽ വച്ചാണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷൻ ...

‘സ്ഥിരം കുറ്റവാളി’; കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

‘സ്ഥിരം കുറ്റവാളി’; കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

തിരുവനന്തപുരം: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ ...

” ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്‌ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്‌ക്ക് വിഴുങ്ങി അല്ലേ.രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില് പോസ്റ്റ് പോലെ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്; കോടി കൊണ്ടുതരാം എന്ന് പറഞ്ഞാലും വേണ്ട ഞങ്ങളെ പറ്റിച്ചവനാണ് നീ. നീ നാട്ടിലിറങ്ങില്ല; അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്

സ്ഥിരം കുറ്റവാളി’യെന്ന് പൊലീസ് റിപ്പോർട്ട്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തും

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ.  കമ്മീഷണർ ആർ ഇളങ്കോ റിപ്പോർട്ട് ഡി ഐ ജി രാഹുൽ ആർ ...

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം, മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്, ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; അർജ്ജുൻ ആയങ്കിയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം, മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശന വിലക്ക്, ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അർജ്ജുൻ ആയങ്കിയ്‌ക്ക്  ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യത്തുകയായ രണ്ട് ലക്ഷം ...

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസ്; അര്‍ജുന്‍ ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പറുമായി വന്നയാള്‍ പിടിയില്‍

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസ്; അര്‍ജുന്‍ ആയങ്കിയെ അപായപ്പെടുത്താന്‍ ടിപ്പറുമായി വന്നയാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് ...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസിന് മുന്നിൽ ഹാജരായി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അമല ഹാജരായത് അഭിഭാഷകനൊപ്പമാണ്. അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് ...

കരിപ്പൂർ സ്വർണക്കടത്ത്; പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണക്കടത്ത്; പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണക്കള്ളക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി കസ്റ്റംസ്. ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്വേഷണത്തോട് അർജുൻ ആയങ്കി സഹകരിക്കാത്ത സാഹചര്യത്തിലാണ് നടപടി. ...

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കും

അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെത്തിച്ച്‌​ തെളിവെടുക്കുമെന്ന്​ കസ്റ്റംസ് അറിയിച്ചു​. ഇതുവരെ അര്‍ജുന്‍ ആയങ്കി, സ്വര്‍ണക്കടത്ത്​ നടത്തിയെന്ന്​  സമ്മതിച്ചിട്ടില്ലെന്നും കസ്റ്റംസ്​ പറഞ്ഞു. എന്നാൽ കള്ളക്കടത്ത്​ സ്വര്‍ണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്ന്​ അര്‍ജുന്‍ ...

സ്വർണക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കിയെ മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പുറത്താക്കിയെന്ന വാദം പൊളിയുന്നു;  അർജുൻ കഴിഞ്ഞ മാസം നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത്

സ്വർണക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കിയെ മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പുറത്താക്കിയെന്ന വാദം പൊളിയുന്നു; അർജുൻ കഴിഞ്ഞ മാസം നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത്

അർജ്ജുൻ ആയങ്കിയെ മൂന്ന് വർഷം മുൻപ് ഡിവൈഎഫ്ഐ പുറത്താക്കിയെന്ന വാദം പൊളിയുന്നു.  അർജ്ജുൻ ആയങ്കി ഡിവൈഎഫ്ഐയുടെ സംഘടന പരിപാടിയിൽ പങ്കെടുത്തതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നു. കഴിഞ്ഞ മാസം 26ന് ...

കരയല്ലേടാ… നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു’, ‘ടെൻഷൻ അടിക്കല്ലേ…’, ‘എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം’ ഷഫീഖിനെ ആശ്വസിപ്പിച്ച് അർജുൻ ആയങ്കി

അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; അറസ്റ്റ് ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷം; 10 ദിവസത്തെ കസ്റ്റഡി അപേക്ഷനൽകാൻ കസ്റ്റംസ്

കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ...

Latest News