BANK EMPLOYEE

ഒരു ദിവസം ഒരാള്‍ക്ക് പേമന്‍റ് ചെയ്യാവുന്ന തുകയുടെ പരിധി10,000 രൂപയായി കുറച്ചു

സംസ്ഥാനത്ത് ഇരുപതിലധികം ബാങ്ക് ജീവനക്കാർക്ക് കോവിഡ്: ബാങ്കുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ

ഇരുപതിലധികം ബാങ്ക് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ബാങ്കുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ജീവനക്കാരുടെ സംഘടനകൾ. ജീവനക്കാരുടെ എണ്ണം കുറക്കുക അദാലത്തുകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് ...

ഈ മാസം 25ന് അർധരാത്രി മുതൽ 27 വരെ ബാങ്ക് പണി മുടക്ക്

ഒ​രു വി​ഭാ​ഗം ബാങ്ക് ജീ​വ​ന​ക്കാ​ര്‍ ഇന്ന്​ പണിമുടക്കും; ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക

ന്യൂ​ഡ​ല്‍​ഹി: ബാ​ങ്കു​ക​ളു​ടെ ല​യ​നം, നി​ക്ഷേ​പ നി​ര​ക്ക്​ കു​റ​ക്ക​ല്‍ എ​ന്നി​വ​ക്കെ​തി​രെ​ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ചൊ​വ്വാ​ഴ്​​ച പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ​ണി​മു​ട​ക്ക്​ ബാ​ങ്കി​ങ്​ മേ​ഖ​ല​യെ സ്​​തം​ഭി​പ്പി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക. ഓ​ള്‍ ഇ​ന്ത്യ ...

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം മതപഠന സ്ഥാപനം

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കരുതെന്ന് മുസ്ലീം മതപഠന സ്ഥാപനം

പലിശ ഇടപാടുകൾ നടക്കുന്ന ബാങ്കുകളിലെ ജീവനക്കാരെ വിവാഹം കഴിക്കരുതെന്നു മുസ്ലീം മതപഠന സ്ഥാപനം ഫത്‌വ പുറപ്പെടുവിച്ചു. ബാങ്കുകളിൽ നിന്നുള്ള പണം ശരീയത്ത് നിയമ പ്രകാരം തെറ്റാണെന്ന് കാണിച്ച് ...

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നത് ഹറാം എന്ന് ഫത്‌വ

ബാങ്ക് ജീവനക്കാരെ വിവാഹം കഴിക്കുന്നത് ഹറാം എന്ന് ഫത്‌വ

ലക്‌നൗ : ബാങ്കുകളിൽ ജോലിചെയുന്നവരെ വിവാഹം കഴിക്കരുത് അവരുടെ ശമ്പളം ഹറാം ആണ് എന്നാണ് മത പഠന സ്ഥാപനമായ ദാറുൽ ഉലൂം ദേവ്ബന്ദ് പറഞ്ഞത്.ഉത്തർപ്രദേശിലെ ശാരോൺപൂർ ജില്ലയിൽ ...

Latest News