BOM BLAST

കണ്ണൂരിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം, രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടി

കണ്ണൂരിൽ കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം, രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടി

കണ്ണൂർ: തോട്ടടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘാംഗം തന്നെയെന്ന് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. ചക്കരക്കൽ ഏച്ചൂർ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം ...

കതിരൂര്‍ സ്ഫോടനത്തിൽ  ഗുരുതര പരിക്കേറ്റത് ടി പി വധക്കേസില്‍ പ്രതിയായിരുന്ന ആള്‍ക്ക്, തെളിവില്ലെന്ന് കണ്ട്  കോടതി വെറുതെവിട്ട രമീഷിൻറെ  ഇരു കൈപ്പത്തികളും അറ്റു

കതിരൂര്‍ ബോംബ് സ്‌ഫോടനക്കേസ് പ്രത്യേക സംഘം അന്വേഷിക്കും; പ്രതികളിലൊരാള്‍ ചികിത്സ തേടിയത് കള്ളപ്പേരില്‍

കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജ പേരില്‍. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലാണ് പരിക്കേറ്റയാള്‍ കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാള്‍ ...

തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍ : തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്ഫോടനം. കണ്ണൂര്‍ മുഴക്കുന്നത്താണ് സംഭവം. സ്ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാകളികള്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഓമന ദയാനന്ദന്‍ എന്ന സ്ത്രീക്കാണ് ...

യെമനിലെ ആശുപത്രിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

യെമനിലെ ആശുപത്രിയിൽ സ്ഫോടനം; ഏഴുപേർ കൊല്ലപ്പെട്ടു

യെമനിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പടെ ഏഴുപേർ കൊല്ലപ്പെട്ടു. സാ​ദാ ന​ഗ​ര​ത്തി​ല്‍ ​നി​ന്നും 60 കി​ലോ​മീ​റ്റ​ര്‍ മാ​റി കി​താ​ഫ് ആശു​പ​ത്രി​യി​ലാ​ണ് വ്യോമാക്രമണമു​ണ്ടാ​യ​ത്. 'സേ​വ് ദ ...

Latest News