BORDER

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

കാസര്‍കോട്ടെ രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിലെത്തിക്കും; ആകാശമാര്‍ഗവും പരിഗണിക്കും

തിരുവനന്തപുരം: കാസര്‍കോട് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് കര്‍ണാടകയിലേക്ക് പോകാന്‍ കഴിയാത്ത വിഷയം നിലനില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ തന്നെ ചികിത്സ ഒരുക്കും. കാസര്‍കോട് ...

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

വാഗാ അതിര്‍ത്തിയിലെ പതാക താഴ്‌ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല

ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിക്കിടെ വാഗാ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കി. ഇന്ത്യ-പാക് സൈനികര്‍ അണിനിരക്കുന്ന വര്‍ണാഭമായ ചടങ്ങ് വീക്ഷിക്കാന്‍ ആയിരക്കണക്കിനാളുകള്‍ എത്തുന്ന സാഹചര്യത്തിലാണ് ...

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജമ്മുകശ്മീർ അതിർത്തിയിൽ തീപിടിത്തം; ബോംബ് സ്ഫോടനം

ജ​മ്മു കശ്‍മീര്‍ : നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വ​ന​മേ​ഖ​ല​യി​ല്‍ വ​ന്‍ കാ​ട്ടു​തീ. നി​ര​വ​ധി കു​ഴി​ബോം​ബു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. പൂ​ഞ്ച് ജി​ല്ല​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു തീപിടുത്തം ​ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.‌ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​ന്യ​വും ചേ​ര്‍​ന്നു ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

അതിർത്തിയിൽ പാക് വെടിവയ്‌പ്പ്; രാജ്യം അതീവ ജാഗ്രതയിൽ

അതിർത്തിയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോ​പ്പി​യാ​നി​ലെ മെ​മ​ന്ദ​റി​ലാ​ണ് ഏ​റ്റുമു​ട്ട​ല്‍.  51 ഗ്രാമങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇവിടെ ഭീകരര്‍ ഗ്രാമീണരെ മറയാക്കി ആക്രമണം നടത്തുകയാണ്. ...

Page 2 of 2 1 2

Latest News