ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മെമന്ദറിലാണ് ഏറ്റുമുട്ടല്‍. 51 ഗ്രാമങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇവിടെ ഭീകരര്‍ ഗ്രാമീണരെ മറയാക്കി ആക്രമണം നടത്തുകയാണ്.
ഇവിടെ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക