BORDER

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റിലായി. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് അമീര്‍ (22) ആണ് പിടിയിലായത്. ...

പ്രസവം ഇന്തോ-പാക് അതിര്‍ത്തിയിൽ; കുഞ്ഞിന് പേര് ‘ബോര്‍ഡര്‍’

പ്രസവം ഇന്തോ-പാക് അതിര്‍ത്തിയിൽ; കുഞ്ഞിന് പേര് ‘ബോര്‍ഡര്‍’

ഇന്തോ-പാക് അതിര്‍ത്തിയിൽ വെച്ച് പിറന്ന കുഞ്ഞിന് 'ബോര്‍ഡര്‍' എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ള നിംബു ബായി- ബാലം റാം ദമ്പതികളാണ് ...

അതിർത്തിയിൽ ഈദ് ഉൽ ഫിത്തർ ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യ-പാക് സൈനികർ; നിയന്ത്രണ രേഖയിൽ മധുരം കൈമാറിയാണ് സൈനികർ പെരുന്നാൾ ആഘോഷിച്ചത്

അതിർത്തിയിൽ ഈദ് ഉൽ ഫിത്തർ ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യ-പാക് സൈനികർ; നിയന്ത്രണ രേഖയിൽ മധുരം കൈമാറിയാണ് സൈനികർ പെരുന്നാൾ ആഘോഷിച്ചത്

ന്യൂഡൽഹി : അതിർത്തിയിൽ ഈദ് ഉൽ ഫിത്തർ ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യ-പാക് സൈനികർ. നിയന്ത്രണ രേഖയിൽ മധുരം കൈമാറിയാണ് സൈനികർ പെരുന്നാൾ ആഘോഷിച്ചത്. അതിർത്തിയിൽ വെടിനിർത്തൽ കരാർ ...

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്

അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്. തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിലെ ഇടറോഡുകളാണ് അടച്ചത്. തമിഴ്‌നാട് സർക്കാരിന്റെ നടപടി കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്.  പൊലീസ് പരിശോധന അതിർത്തിയിൽ കർശനമാക്കിയിട്ടുണ്ട്. തൃശൂര്‍ ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം

അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനമെന്ന് റിപ്പോർട്ട്. അതിർത്തി കടക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ തന്ത്രം ഇന്ത്യ തടഞ്ഞു. ഇന്ത്യ തടഞ്ഞത്, സിവിൽ ഡ്രസിൽ അതിർത്തികടക്കാനുള്ള ഒരു സംഘം ചൈനീസ് ...

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി; അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി; അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര സേനയെ ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. കോണ്‍ഗ്രസ് കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റന്നാളാണ് ...

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ശൈത്യകാലത്തും അതിര്‍ത്തിയില്‍ പൂര്‍ണ സജ്ജമായി ഇന്ത്യ; സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റ് അമേരിക്കയില്‍ നിന്ന് വാങ്ങി

ഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, അമേരിക്കയില്‍ നിന്ന് ...

രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; അതിര്‍ത്തിയില്‍ നൂറുകണക്കിന് പോലീസ് കാവൽ, അതിര്‍ത്തി  അടച്ചിട്ടില്ലെന്ന് യുപി പൊലീസ്

രാഹുല്‍ വീണ്ടും ഹത്രാസിലേക്ക്; അതിര്‍ത്തിയില്‍ നൂറുകണക്കിന് പോലീസ് കാവൽ, അതിര്‍ത്തി അടച്ചിട്ടില്ലെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ നിന്ന് തിരിച്ചു. രാഹുലിനോടൊപ്പം പ്രിയങ്ക ഗാന്ധിയും 40 കോണ്‍ഗ്രസ് ...

അഞ്ചുപേരെ അരുണാചല്‍പ്രദേശില്‍ നിന്ന് ​ചൈനീസ്​ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ്​ എം.എല്‍.എ

പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു

ജ​മ്മു കാശ്മീരിൽ നിയന്ത്രണ രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും വെ​ടി​നി​ര്‍​ത്ത​ല്‍ ലം​ഘിച്ചു.​ പാ​ക് സൈ​ന്യം മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നാണ് റിപ്പോർട്ട്. ഹാഥ്‌രസില്‍ 19 കാരിയെ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ജവാന് പരിക്കേറ്റു

ശ്രീനഗര്‍ :പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നടത്തിയ വെടിവെപ്പില്‍ ജവാന് പരിക്കേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ കശ്മീര്‍ കുപ്‌വാര ജില്ലയിലെ മാക്കില്‍ ...

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വർധിപ്പിച്ചു

ദില്ലി: ചൈനീസ് അതിര്‍ത്തിയില്‍ ശൈത്യകാലത്തിന് മുന്നോടിയായി ഇന്ത്യ സൈനിക വിന്യാസം കൂട്ടി. നടപടി കരസേന മേധാവി ജനറല്‍ എം.എം നരവനേയുടെ മേല്‍നോട്ടത്തിലായിരുന്നു. കാര്‍ഷിക ബില്ലിനെതിരെ സമരം നടത്തുന്ന ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഉത്തരവ്

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിർദ്ദേശം എന്ന് ഇന്ത്യൻ സൈനികവൃത്തങ്ങള്‍ പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു ; ആസ്തി ...

ഒടുവില്‍ സമ്മതിച്ചു; ഗല്‍വാനില്‍ അഞ്ച്​ സൈനികര്‍ കൊല്ലപ്പെ​​ട്ടെന്ന്​ ചൈന

ഒടുവില്‍ സമ്മതിച്ചു; ഗല്‍വാനില്‍ അഞ്ച്​ സൈനികര്‍ കൊല്ലപ്പെ​​ട്ടെന്ന്​ ചൈന

ന്യൂഡല്‍ഹി: ജൂൺ 15 ന് ഇന്ത്യാ- ചൈന അതിര്‍ത്തിയിലെ ഗല്‍വാനില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് സൈനികര്‍ മരിച്ചതായി ചൈന റിപ്പോർട്ട് ചെയ്യുന്നു.      ഈയാഴ്​ച ആദ്യം ...

ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്

ചൈനയുടെ ഭാ​ഗത്ത് നിന്നും ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. ചൈന ധാരണകള്‍ തെറ്റിക്കുന്നുവെന്നാണ് ഇന്ത്യ പറയുന്നത്. കൂടാതെ കമാന്‍ഡര്‍തല ചര്‍ച്ചയ്ക്ക് ശേഷവും ചൈന ധാരണകൾ ...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു; ആറാം വട്ട കമാന്‍ഡര്‍ തല ചർച്ചയിലും തീരുമാനമായില്ല

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു; ആറാം വട്ട കമാന്‍ഡര്‍ തല ചർച്ചയിലും തീരുമാനമായില്ല

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ആറാം വട്ട കമാന്‍ഡര്‍ തല ചർച്ചയിലും തീരുമാനമായില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തത് ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ ...

അതിർത്തിയിലേക്ക് വനിതാ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി

അതിർത്തിയിലേക്ക് വനിതാ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനമായി

ന്യൂഡല്‍ഹി: അതിര്‍ത്തിയിലേക്ക് വനിതാ ഡോക്ടര്‍മാരെ ഡ്യൂട്ടിക്ക് വിടില്ല എന്ന നയം ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് തിരുത്തി. ലഡാക്കിലേക്കാണ് വനിതാ ഡോക്ടര്‍മാരുടെ ആദ്യ സംഘത്തിന് നിയമനം ലഭിച്ചിരിക്കുന്നത്. ...

അതി​ര്‍ത്തി​യി​ല്‍ നി​ന്നൊരു ശുഭവാര്‍ത്ത

അതി​ര്‍ത്തി​യി​ല്‍ നി​ന്നൊരു ശുഭവാര്‍ത്ത

അതിര്‍ത്തിയി​ല്‍ നി​ന്ന് ഒരു ശുഭവാര്‍ത്ത. ‌ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരുകൂട്ടം യാക്കുകളെ ഇന്ത്യന്‍ സൈന്യം ചൈനീസ് അധികൃതര്‍ക്ക് കൈമാറി. ഓഗസ്റ്റ് 31 നു അരുണാചൽ പ്രദേശിലെ കിഴക്കന്‍ ...

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ന് പുലര്‍ച്ചെ രജൗരി ജില്ലയിലെ കേരി സെക്രടറിലുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. കോവിഡ് കാലത്തെ ഇലക്ഷൻ; ...

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

ലഡാക്കിൽ ചൈനയുടേത് ദൂരുഹത നിറഞ്ഞ നിലപാട്, തന്ത്രം: തുല്യപിന്മാറ്റം തള്ളി ഇന്ത്യ

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷത്തിനു പരിഹാരവഴി തേടിയുള്ള ഇന്ത്യ – ചൈന സേനാ കമാൻഡർമാരുടെ അഞ്ചാം വട്ട കൂടിക്കാഴ്ചയും പരാജയപ്പെട്ടതോടെ അതിര്‍ത്തിയില്‍ ദീര്‍ഘ കാലം ...

കാലാപാനിയടക്കം ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍

കാലാപാനിയടക്കം ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഇന്ത്യക്കും അയക്കുമെന്ന് നേപ്പാള്‍

കാഠ്മണ്ഡു: ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ഭൂപടം ഓഗസ്റ്റ് പകുതിയോടെ ഇന്ത്യയടക്കമുള്ള അന്താരാഷ്ട്ര സമൂഹത്തിനും ഗൂഗിളിനും അയച്ചുനൽകുമെന്ന് നേപ്പാൾ. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവയുൾപ്പെടുന്ന പുതിയ ...

അതിർത്തിയിലെ ഈ പിന്മാറ്റം അപകടം; ഇന്ത്യ–ചൈന ബന്ധത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം

അതിർത്തിയിലെ ഈ പിന്മാറ്റം അപകടം; ഇന്ത്യ–ചൈന ബന്ധത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം

ന്യൂഡൽഹി : ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യ അപകടകരമായ നടപടിക്രമത്തിന് തയാറായിരിക്കയാണെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈനയിൽ അംബാസഡറുമായിരുന്ന ശിവശങ്കർ മേനോൻ. എൽഎസിയിൽ ...

ചൈന കസ്റ്റഡിയിലെടുത്ത 10 സൈനികരയും വിട്ടയച്ചത് മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ 

അതീവജാഗ്രത; ചൈനയെ വിശ്വാസമില്ല; വ്യോമനിരീക്ഷണം ശക്തം

ന്യൂഡൽഹി : കിഴക്കൻ ലഡാക്ക് അതിർത്തിയിലെ മൂന്നിടങ്ങളിൽ ഇരുസേനകളും പിന്മാറ്റം ആരംഭിച്ചെങ്കിലും അതീവ ജാഗ്രത തുടർന്ന് ഇന്ത്യൻ സേന. അതിർത്തിയിലുടനീളം രാപ്പകൽ നിരീക്ഷണത്തിനു ഡ്രോൺ, യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ ...

ആപ്പുകളുടെ നിരോധനം: ഉത്‌കണ്‌ഠയുളവാക്കുന്നതെന്ന് ചൈന

നിബന്ധനകള്‍ ചൈന അംഗീകരിച്ചു, ഗാല്‍വനില്‍നിന്ന് പിന്മാറാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. ലഡാക്കിലെ യഥാര്‍ഥ ...

ലഡാക്കില്‍ നമ്മുടെ ഭൂമി മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി

ലഡാക്കില്‍ നമ്മുടെ ഭൂമി മോഹിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ലോകം കണ്ടതാണെന്നും, ലഡാക്കില്‍ നമ്മുടെ പ്രദേശങ്ങള്‍ മോഹിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ ...

പ്രദേശത്തു സ്ഥാപിച്ച ടെന്റുകൾ ചൈന പൊളിച്ചു നീക്കാത്തത് ഇന്ത്യ ചോദ്യം ചെയ്തു. ഉടൻ നീക്കാമെന്ന ചൈനയുടെ മറുപടിയിൽ കൂടിക്കാഴ്ച അവസാനിച്ചു. ഇതിന് ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ കേണൽ സന്തോഷ് ബാബുവും സാക്ഷിയായിരുന്നു !

ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സൈനിക പിന്മാറ്റത്തിന്‌ ഇന്ത്യ-ചൈന ധാരണ

ന്യൂഡല്‍ഹി :  കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന്‌ ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്‌. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ ...

അതെ, ഞങ്ങളുടെ കാലത്തും കടന്നുകയറ്റമുണ്ടായി; എന്നാല്‍ ഒരിഞ്ച് ഭൂമി വിട്ടുകൊടുത്തിട്ടില്ല: ചിദംബരം

അതെ, ഞങ്ങളുടെ കാലത്തും കടന്നുകയറ്റമുണ്ടായി; എന്നാല്‍ ഒരിഞ്ച് ഭൂമി വിട്ടുകൊടുത്തിട്ടില്ല: ചിദംബരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മന്‍മോഹന്‍ സിങ്ങെന്ന ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ ആരോപണത്തിന് മറുപടിയുമായി ...

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

1959ൽ ഗ്രനേഡെറിഞ്ഞു തുടങ്ങിയ ചൈനീസ് പ്രകോപനം; ഇന്ത്യ വിട്ടുതരില്ല ഒരു തരി മണ്ണ് പോലും

ഇന്ത്യ–ചൈന ബന്ധത്തിൽ ആദ്യ ഇടർച്ചയുണ്ടാക്കാൻ ഇടയാക്കിയത് 1959ൽ ടിബറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു. ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനായ ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയതു ചൈനയ്ക്കു രസിച്ചില്ല. അങ്ങനെയാണ് ...

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ചൈന കരുതിക്കോ; 1962 ലെ ഇന്ത്യൻ സേനയല്ല, അതിർത്തിയിൽ 3 ലക്ഷം പട്ടാളക്കാർ

ന്യൂഡൽഹി :  അതിർത്തിത്തർക്കം പരിഹരിക്കാൻ മാരത്തൺ ചർച്ചകൾക്കു തയാറെടുത്ത് ഇന്ത്യ – ചൈന സേനകൾ. ഇരുപക്ഷവും തമ്മിൽ 10 ചർച്ചകൾ നടക്കുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. പാംഗോങ് ...

പാക് സൈനിക വെടിവയപ്പ്; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു

അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ച് ഇന്ത്യയും ചൈനയും; പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകള്‍

ഡൽഹി∙ പ്രശ്നപരിഹാരത്തിനായി ശക്തമായ ശ്രമങ്ങൾ നടക്കുന്നതിനിടെ അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ച് ഇന്ത്യയും ചൈനയും. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ ...

കാസർകോട് അതിർത്തിയിൽ മലയാളികൾ  കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട് അതിർത്തിയിൽ മലയാളികൾ കുടുങ്ങി; 50 ലേറെ പേർ അകലം പാലിക്കാതെ കൂടി നിൽക്കുന്നു 

കാസർകോട്: സംസ്ഥാനത്തേക്ക് പാസില്ലാതെ മടങ്ങുന്നവർ കുടുങ്ങിക്കിടക്കുന്ന കേരളാ അതിർത്തികളിൽ ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കാസർകോട് തലപ്പാടി അതിർത്തിയിൽ കേരളത്തിലേക്ക് കടക്കാനാകാതെ വലിയ ആൾക്കൂട്ടമാണ് ഇപ്പോഴുള്ളത്. ഇരുപതിലേറെ വിദ്യാർത്ഥികളും ...

Page 1 of 2 1 2

Latest News