വഴുതനങ്ങ കഴിക്കാൻ ഇഷ്ടമല്ലേ? അറിയാത്ത ഗുണങ്ങൾ ഏറെയുണ്ട്
നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. ഫ്ലേവനോയ്ഡുകള്‍, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ വഴുതനങ്ങ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, ...