caa-protest

കഫീല്‍ ഖാ​ന്‍ പ്രസംഗിച്ചത്​ രാജ്യത്തിന്റെ ഐക്യത്തിനും അക്രമം നിരാകരിക്കാനും; പ്രസംഗത്തിൽ രാജ്യദ്രോഹപരമായി ഒന്നുമില്ല: ഹൈക്കോടതി

കഫീല്‍ ഖാ​ന്‍ പ്രസംഗിച്ചത്​ രാജ്യത്തിന്റെ ഐക്യത്തിനും അക്രമം നിരാകരിക്കാനും; പ്രസംഗത്തിൽ രാജ്യദ്രോഹപരമായി ഒന്നുമില്ല: ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരോട്​ ഐക്യത്തില്‍ കഴിയാനും അക്രമം നിരാകരിക്കാനും ആവശ്യപ്പെടുന്നതാണ്​ ഡോ.കഫീല്‍ ഖാന്‍ അലിഗഡില്‍ നടത്തിയ പ്രസംഗമെന്ന്​ അലഹബാദ്​ ഹൈകോടതി. കഫീലിനെ ഉടന്‍ മോചിപ്പിക്കണമെന്ന്​ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ...

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

സിഎഎ പ്രതിഷേധത്തിന് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്ബ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തിന് നേരെ വെടിവെപ്പ്

ദില്ലി: സിഎഎക്കെതിരെ പ്രതിഷേധിക്കുകയായിരുന്ന ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ദിവസങ്ങള്‍ക്ക് മുൻപ്  ബജ്‌റംഗദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തതിൻ്റെ  ഞെട്ടല്‍ വിട്ടുമാറുന്നതിന് മുൻപ് വീണ്ടുമൊരു വെടിവെപ്പ്. ദില്ലിയിലെ ഷഹീന്‍ബാഗില്‍ ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

പൗരത്വ നിയമഭേദഗതി; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല ; ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ...

Latest News