CAULIFLOWER

കോളിഫ്ലവർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?  കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം

അറിയാം കോളിഫ്ലവറിന്റെ പാർശ്വഫലങ്ങൾ

വെജിറ്റേറിയൻ ഭക്ഷണ പ്രിയർക്ക് ഏറെ ഇഷ്ട്ടമുള്ള പച്ചക്കറിയാണ് കോളിഫ്ലവർ. വളരെ എളുപ്പം തയാറാക്കാൻ കഴിയുന്നതും പോഷക ഗുണങ്ങൾ ധാരാളമുള്ളതിനാലും കോളിഫ്ലവറിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ കോളിഫ്ലവറിന് ചില ...

കോളിഫ്ലവർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?  കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം

നിങ്ങൾ ഈ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവരാണോ; എങ്കിൽ കോളിഫ്ലവർ ഒഴിവാക്കിക്കോളൂ

എല്ലാവർക്കും ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് കോളിഫ്ലവർ. എന്നാൽ ചില രോഗങ്ങൾ ഉള്ളവർ കോളിഫ്ലവർ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വൈറ്റമിൻ സി, ...

കോളിഫ്ലവർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?  കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം

കോളിഫ്ലവര്‍ ഇഷ്ടമാണോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ

കോളിഫ്ലവർ ഹൃദയാരോഗ്യത്തിന് അനുയോജ്യമായപച്ചക്കറിയാണ്. ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന സൾഫോറാഫെയ്ൻ ഹൃദ്രോഗം ഉണ്ടാവുന്നതിന് ഒരു പ്രധാന പങ്ക് വഹിക്കുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. കോളിഫ്ലവറിൽ ഫ്ലേവനോയ്ഡുകളും ...

കോളിഫ്ലവർ ഇഷ്ടമാണോ; അറിയാം കോളിഫ്ലവറിന്റെ ഗുണങ്ങൾ

കോളിഫ്ലവർ ഇഷ്ടമാണോ; അറിയാം കോളിഫ്ലവറിന്റെ ഗുണങ്ങൾ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള പച്ചക്കറിയാണ്‌ കോളിഫ്ലവർ. ക്രൂസിഫറസ് കുടുംബത്തിൽപ്പെട്ട കോളിഫ്ലവർ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിവിധ നിറത്തിൽ ലഭിക്കുന്ന ഇവ വിറ്റാമിൻ സിയുടെ മുഖ്യ ...

കോളിഫ്ലവർ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാമോ?  കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങളും അറിഞ്ഞിരിക്കണം

കോളിഫ്ലവര്‍ ഇഷ്ടമാണോ? എങ്കിൽ ഇത് അറിയുക

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് കോളിഫ്‌ളവർ . കോളിഫ്ലളവറിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഒരു കപ്പ് കോളിഫ്‌ളവറിൽ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവറിലെ ...

ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ…? അകറ്റി നിർത്തിക്കോളൂ കോളീഫ്ളവറിനെ

ഈ പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ…? അകറ്റി നിർത്തിക്കോളൂ കോളീഫ്ളവറിനെ

ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് കോളിഫ്‌ളവർ. എന്നാൽ ചിലർക്ക് കോളിഫ്‌ളവർ ആരോഗ്യത്തിന് പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ കോളിഫ്‌ളവർ കറിവച്ചും പൊരിച്ചുമെല്ലാം കഴിക്കുവാൻ ...

എന്തുകൊണ്ടാണ് കോളിഫ്‌ളവർ വിചിത്രമായി കാണപ്പെടുന്നത്? അറിയാം

എന്തുകൊണ്ടാണ് കോളിഫ്‌ളവർ വിചിത്രമായി കാണപ്പെടുന്നത്? അറിയാം

നോട്ടിംഗ്ഹാം (യുകെ): കോളിഫ്ളവർ പാചകം ചെയ്യുന്നതിനുമുമ്പ് നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും അതിശയകരമായ മനോഹരമായ പാറ്റേണിന്റെ രഹസ്യം വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടോ? ഈ ചോദ്യം മിക്ക ആളുകൾക്കും ...

10 ക്വിന്റല്‍ കോളിഫ്‌ളവര്‍ റോഡില്‍ തള്ളി പ്രതിഷേധിച്ച് കര്‍ഷകന്‍, വാരിയെടുത്ത് വീട്ടിലേയ്‌ക്ക് കൊണ്ടുപോയി നാട്ടുകാരും

10 ക്വിന്റല്‍ കോളിഫ്‌ളവര്‍ റോഡില്‍ തള്ളി പ്രതിഷേധിച്ച് കര്‍ഷകന്‍, വാരിയെടുത്ത് വീട്ടിലേയ്‌ക്ക് കൊണ്ടുപോയി നാട്ടുകാരും

10 ക്വിന്റലല്‍ കോളിഫ്‌ളവര്‍ റോഡില്‍ ഉപേക്ഷിച്ച് പ്രതിഷേധം രേഖപ്പെടുത്തി കര്‍ഷകന്‍. കിലോഗ്രാമിന് ഒരു രൂപ ലഭിക്കൂ എന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് കോളിഫ്‌ളവര്‍ റോഡിലുപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ പിലിഭിതിലുള്ള അഗ്രികള്‍ച്ചറല്‍ ...

Latest News