congress terror

സ്വർണ്ണക്കടത്തിൽ കേന്ദ്രത്തിലെ ഉന്നത സഹായം; ഒരു വാക്ക് മിണ്ടാൻ കോൺഗ്രസിനും ലീഗിനും ധൈര്യമില്ല, രാജിവെക്കേണ്ടത് വി മുരളീധരന്‍ : എ എ റഹീം

തലസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നത് കൊലപാതക ഗൂഢാലോചനയ്‌ക്ക്; നിർണ്ണായക ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോണ്‍ കോള്‍ പുറത്തുവന്നതോടെയാണ് ഗുണ്ടാസംഘങ്ങള്‍ കുടിപ്പക തീര്‍ക്കാന്‍ തയാറെടുക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. ...

‘കോണ്‍​ഗ്രസുകാര്‍ ഇതുവഴി പോകേണ്ട’, വെഞ്ഞാറമൂട്ടില്‍ രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; കാറില്‍ കരിങ്കൊടി കെട്ടി

‘കോണ്‍​ഗ്രസുകാര്‍ ഇതുവഴി പോകേണ്ട’, വെഞ്ഞാറമൂട്ടില്‍ രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ; കാറില്‍ കരിങ്കൊടി കെട്ടി

തിരുവനന്തപുരം: ആലത്തൂര്‍ എംപിയും കോണ്‍​ഗ്രസ് നേതാവുമായ രമ്യാ ഹരിദാസിന്റെ വാഹനം തടഞ്ഞ് വധഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞതെന്നും ഭീഷണി മുഴക്കിയതെന്നും രമ്യാ ...

കള്ള ആരോപണങ്ങളുയർത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം; സ്വര്‍ണം കടത്തിക്കൊണ്ടു വന്നവരേയും അതിന് പുറകിലുള്ളവരെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണം: സിപിഎം

സിപിഎം ആഗ്രഹിക്കുന്നത് സമാധാനം; അക്രമികള്‍ക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നല്‍കണം : കോടിയേരി

തിരുവനന്തപുരം: അക്രമത്തിന് അക്രമത്തിലൂടെ മറുപടി നല്‍കില്ലെന്നും സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെഞ്ഞാറമ്മൂട്ടില്‍ കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ ...

കണ്ണൂരിന്റെ ചിറകിൽ നവകേരളം പറക്കുന്നത് കാണാൻ മുന്മുഖ്യന്‌ യോഗമില്ല; കണ്ണൂർ വിമാനത്താവള ഉത്‌ഘാടനത്തിൽ ഉമ്മൻ ചാണ്ടിക്ക് ക്ഷണമില്ല

ഇരട്ടക്കൊലപാതകം: ഒന്നും പറയാനില്ല, എല്ലാം അടൂർ പ്രകാശ് പറഞ്ഞിട്ടുണ്ട് : ഉമ്മൻ‌ചാണ്ടി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒന്നും പറയാനില്ലെന്നും ഉമ്മൻ ചാണ്ടി. വിഷയത്തെ സിപിഎം നിയമപരമായി നേരിടട്ടെ എന്നും ഉമ്മൻ‌ചാണ്ടി കൂട്ടിച്ചേർത്തു. കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച ...

കോൺഗ്രസ് ഭീകരത; എൽഡിഎഫിന്റെ ഓണസമ്മാനം നാല് മാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ്; യുഡിഎഫിന്റെ ഓണസമ്മാനം രണ്ട് യുവാക്കളുടെ ജീവൻ

കോൺഗ്രസ് ഭീകരത; എൽഡിഎഫിന്റെ ഓണസമ്മാനം നാല് മാസത്തേക്കുകൂടി ഭക്ഷ്യക്കിറ്റ്; യുഡിഎഫിന്റെ ഓണസമ്മാനം രണ്ട് യുവാക്കളുടെ ജീവൻ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ ര​ണ്ട് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഞെട്ടി തിരുവോണ നാൾ. സിപിഎം പ്രവർത്തകൻ സിയാദിനെ കുത്തിക്കൊലപ്പെടുത്തി ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വീണ്ടും കോൺഗ്രസിന്റെ ചോരക്കളി. ...

Latest News