CORONA PATIENT

കൊവിഡ് രോഗി ആശുപത്രിയിൽ നിന്ന് മുങ്ങി; തമ്പാനൂർ സ്റ്റാൻഡിലും കെഎസ്ആർടിസിയിലും ഓട്ടോയിലും അടക്കം കറങ്ങി, ഒടുവിൽ പിടികൂടി

തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയിലിരിക്കെ മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ രോഗി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു;യുവാവ് അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ രോഗിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊറോണ വാർഡിനുള്ളിൽ വെച്ച് ...

ഐസൊലേഷന്‍ മുറിയിലെ പോസിറ്റിവ് പാഠങ്ങള്‍; അതിജീവന കഥ

ഐസൊലേഷന്‍ മുറിയിലെ പോസിറ്റിവ് പാഠങ്ങള്‍; അതിജീവന കഥ

ഐസൊലേഷന്‍ മുറിയിലെ പോസിറ്റിവ് പാഠങ്ങള്‍ എന്ന ആമുഖത്തോടെ സുറുമി പങ്കുവച്ച അതിജീവന കഥ ചുവടെ വായിക്കാം... പാഠം ഒന്ന്- പോസിറ്റിവ് ഈസ് നെഗറ്റിവ് ഏപ്രിൽ അഞ്ചിനാണ് നേഴ്‌സിങ് ...

കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന മുപ്പതിലേറെപ്പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി; കൊറോണ ബാ​ധി​ത​രു​ടെ എ​ണ്ണം 23,077 ആ​യി

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കൊറോണ മ​ര​ണം 718 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,684 പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ...

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

കൊവിഡ് 19; രോഗം മൂർച്ഛിച്ചാല്‍ കമഴ്‌ത്തിക്കിടത്തുന്നത് ഗുണകരമോ? ഡോക്ടര്‍ പറയുന്നു

കൊവിഡ് 19 രോഗം മൂർച്ഛിച്ചാല്‍ കമഴ്ത്തിക്കിടത്തുന്നത് ഗുണകരമോ? ന്യൂയോർക്ക് സിറ്റിയിലെ നോർത്ത് വെൽ ഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ ഡോ. മംഗള നരസിംഹയുടെ അനുഭവത്തില്‍ രോഗം മൂർച്ഛിച്ചവരെ ...

മുങ്ങി മരിക്കുന്നതു പോലെയും ആവിയായി പോകുന്നതു പോലെയും അനുഭവം ; കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി ; കോവിഡിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി ഡോക്ടര്‍ പറയുന്നു

മുങ്ങി മരിക്കുന്നതു പോലെയും ആവിയായി പോകുന്നതു പോലെയും അനുഭവം ; കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി ; കോവിഡിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി ഡോക്ടര്‍ പറയുന്നു

ന്യൂജഴ്‌സി : മുങ്ങി മരിക്കുന്നതു പോലെയും ആവിയായി പോകുന്നതു പോലെയും അനുഭവം , കോവിഡിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട മലയാളി ഡോക്ടര്‍ ആ അവസ്ഥയെ കുറിച്ച് ...

കൊറോണ ; ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി

കൊറോണ ; ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ അനുമതി നല്‍കാനൊരുങ്ങി അമേരിക്കൻ ഫുഡ് ആന്‍ഡ് ഡ്രഗ് ...

മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ചു: കൊവിഡ് രോഗിയുടെ അമ്മയെ സസ്പെൻറ് ചെയ്ത് റെയിൽവെ

മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ചു: കൊവിഡ് രോഗിയുടെ അമ്മയെ സസ്പെൻറ് ചെയ്ത് റെയിൽവെ

ഡൽഹി: കൊറോണ വൈറസ് ഭീതി പടർത്തി പടരുകയാണ്. ഈ സാഹചര്യത്തിൽ മകന്റെ വിദേശയാത്രാ വിവരം മറച്ചുവെച്ച റെയിൽവെ ഉദ്യോഗസ്ഥയായ അമ്മക്കെതിരെ റെയിൽവെയുടെ നടപടി. കൊവിഡ് രോഗിയുടെ അമ്മയായ ...

Latest News