COVID 19

താനെയിൽ 42 പുതിയ കോവിഡ് കേസുകളും ഒരു മരണവും രേഖപ്പെടുത്തി;

മുംബൈ: മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 112 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. താനെയിൽ 42 പുതിയ കോവിഡ് കേസുകളും ഒരു ...

ഇന്ത്യയിൽ ബുധനാഴ്‌ച്ച 4,510 പുതിയ കോവിഡ് കേസുകളും 33 മരണങ്ങളും; മൊത്തം അണുബാധകളുടെ എണ്ണം 4,45,47,599 ആയി

ന്യൂഡൽഹി: ഇന്ത്യയിൽ ബുധനാഴ്ച്ച 4,510 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തി, മൊത്തം അണുബാധകളുടെ എണ്ണം 4,45,47,599 ആയി. കേരളം റിപ്പോര്‍ട്ട്‌ ചെയ്ത 19 മരണങ്ങൾ ഉൾപ്പെടെ ...

കൊവിഡ്‌-19 ബാധിച്ച പ്രായമായ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം

കൊവിഡ്‌-19 ബാധിച്ച പ്രായമായ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം

ഡല്‍ഹി: കൊവിഡ്‌-19 ബാധിച്ച പ്രായമായ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഒരു പുതിയ പഠനം പറയുന്നു. 65 വയസും അതിൽ ...

ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 47,379 ആയി കുറഞ്ഞു

ഡല്‍ഹി: ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 47,379 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.11 ശതമാനം സജീവമായ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് ...

ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 4,043 കോവിഡ് കേസുകൾ, 15 മരണങ്ങൾ; മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 4,45,43,089 ആയി ഉയർന്നു

ന്യൂഡൽഹി: 24 മണിക്കൂറിനുള്ളിൽ 4,043 പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം 4,45,43,089 ആയി ഉയർന്നു, അതേസമയം ...

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 6,298 കൊറോണ കേസുകൾ , അയ്യായിരത്തിലധികം പേർ സുഖം പ്രാപിച്ചു

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 6,298 കൊറോണ കേസുകൾ , അയ്യായിരത്തിലധികം പേർ സുഖം പ്രാപിച്ചു

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,298 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 5,916 ...

ലോകത്താദ്യമായി മങ്കിപോക്സും കൊവിഡും എയ്ഡ്സും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു

ലോകത്തിലാദ്യമായി ഇറ്റലിയിൽ മങ്കിപോക്സും കൊവിഡും എച്ച്ഐവിയും ഒരേസമയം ഒരാളിൽ സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്നും തിരിച്ചെത്തിയ 36- കാരനിലാണ് മൂന്ന് രോഗാവസ്ഥയും കൂടി ഒന്നിച്ചു വന്നത്. ജേണൽ ഓഫ് ...

കരാർ അവസാനിച്ചിട്ടും പരസ്യം പ്രചരിപ്പിച്ച് പാൻ മസാല കമ്പനി, നിയമനടപടി സ്വീകരിച്ച് അമിതാഭ് ബച്ചൻ 

മെഗാസ്റ്റാർ അമിതാഭ്ബച്ചൻ രണ്ടാം തവണയും കോവിഡ് പോസിറ്റീവായി

മെഗാസ്റ്റാർ അമിതാഭ്ബച്ചൻ രണ്ടാം തവണയും കോവിഡ് പോസിറ്റീവായി. താരംതന്നെയാണ് ഈ വിവരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചത്. അടുത്ത് കോൺടാക്ട് വന്നവരെല്ലാം സ്വയം പോയി പരിശോധനയ്ക്ക് വിധേയമാകണമെന്നും ...

കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ വഹിച്ച പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളും അവരുടെ ശക്തിക്കനുസരിച്ച് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ...

രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം വർധിക്കുന്നതിൽ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. പരിശോധനകൾ ...

കൊവിഡ് വ്യാപനം; കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു

തിരുവനന്തപുരം: കേരളത്തിലെ പ്രതിദിന കോവിഡ് വ്യാപനം ഒരു മാസമായി മാറ്റമില്ലാതെ തുടരുകയാണ്. ഈ അവസരത്തിൽ കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചാണ് ...

രാജ്യത്ത് 19406 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19406 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 49 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ...

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി; ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിലാണ് ആറു മാസത്തേക്കു മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാക്കി ആരോഗ്യ വകുപ്പ് ...

രാവിലെ എഴുന്നേറ്റ് വരുമ്പോൾ നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം അനുഭവപ്പെടുകയും തൊണ്ടയ്‌ക്ക് വേദന തോന്നുകയും ചെയ്യുന്നുണ്ടോ? എങ്കില്‍ കൊവിഡാകാം

ഒമിക്രോണിന്‍റെ ഉപവകഭേദങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായി കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ത്തുമ്പോൾ കോവിഡിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന രണ്ട് വ്യക്തമായ ലക്ഷണങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സോയ് കോവിഡ് സ്റ്റഡി ...

കോവി‍ഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോൾ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആന്‍റിബോഡികളുടെ തോത് മുതിര്‍ന്നവരില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറയുന്നതായി പഠനം

കോവി‍ഡ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോൾ ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഉണ്ടാകുന്ന ന്യൂട്രലൈസിങ് ആന്‍റിബോഡികളുടെ തോത് മുതിര്‍ന്നവരില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറയുന്നതായി പഠനം. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ...

ഒമിക്രോണിനെ പ്രതിരോധിക്കാന്‍ രാജ്യം തയ്യാര്‍; ഏഴ് സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ജാഗ്രതാ നിർദേശം; ഈ 7 സംസ്ഥാനങ്ങളിലെ ഓരോ കോവിഡ് രോഗികളുടെയും സാമ്പിൾ ജീനോം സീക്വൻസിംഗിനായി അയയ്‌ക്കും

സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാമെന്നും അതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പുലർത്തണമെന്നും ലോകാരോഗ്യ സംഘടന

സമീപഭാവിയില്‍ത്തന്നെ കൂടുതല്‍ കോവിഡ് തരംഗങ്ങളുണ്ടാകാമെന്നും അതിനാല്‍ രാജ്യങ്ങള്‍ ജാഗ്രത പുലർത്തണമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. രോഗബാധ വീണ്ടും വേഗം പടര്‍ന്നാല്‍ അതിനെ അതിവേഗം ...

ജനിച്ച് ഒരു വയസ് പോലുമാകാത്ത കുട്ടികള്‍ മുതല്‍ 14 വരെ പ്രായം വരുന്ന കുട്ടികളില്‍ എന്തെല്ലാം ‘ലോംഗ് കൊവിഡ്’ പ്രശ്നങ്ങള്‍ കാണാം? അറിയാം

ജനിച്ച് ഒരു വയസ് പോലുമാകാത്ത കുട്ടികള്‍ മുതല്‍ 14 വരെ പ്രായം വരുന്ന കുട്ടികളില്‍ എന്തെല്ലാം 'ലോംഗ് കൊവിഡ്' പ്രശ്നങ്ങള്‍ കാണാം? ഇക്കാര്യം പഠന വിധേയമാക്കിയിരിക്കുകയാണ് യുകെയില്‍ ...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18815 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായി രണ്ടാം ദിവസവും പതിനെട്ടായിരത്തിന് മുകളിൽ ആണ് കൊവിഡ് രോഗികളുടെ എണ്ണം. ...

വിദേശത്ത് നിന്ന് വരുന്നവരിൽ രണ്ട് ശതമാനം പേരെ ആര്‍ടിപിസിആര്‍ പരിശോധനയ്‌ക്ക് വിധേയമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം

ഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളെ കൊവിഡ് നിരീക്ഷണ സംവിധാനവുമായി സംയോജിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി പകർച്ചവ്യാധി നിരീക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുതുക്കിയ മാർഗ്ഗനിർദേശം കേന്ദ്രം പുറത്തിറക്കി. വിദേശത്ത് ...

കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 

ഡല്‍ഹി: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 19648പേരെയാണ് പരിശോധിച്ചത്. ടി പി ആർ നിരക്ക് 17.19ആണ്. കഴിഞ്ഞ അഞ്ച് ദിവസമായി ...

 റിഷഭ് പന്തിനെ ഓപ്പണറാക്കിയുളള പരീക്ഷണം തുടരില്ല;  വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കുമെന്ന് രോഹിത് ശര്‍മ്മ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ലോകത്താകെ ഇപ്പോൾ വൈറസ് ബാധ വീണ്ടും വർധിച്ചു വരുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ബിസിസിഐ ആണ് ...

ജാഗ്രത കൈവിടരുതെ! സംസ്ഥാനത്ത് ഇന്ന്  6238 പേര്‍ക്ക് കോവിഡ്;  30 മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4098 പേർക്ക്

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു. ഇന്ന് 4098 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കാണിത്. ഈ സമയത്തിനിടെ ...

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; 7പേരുടെ മരണം സ്ഥിരീകരിച്ചു

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത് 17336 പേർക്കാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ 3000ന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. 7പേരുടെ മരണം ...

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;1.75 ലക്ഷം പ്രതിദിന കോവിഡ് കേസുകൾ

കോവിഡ് അണുബാധയ്‌ക്ക് മാസങ്ങള്‍ക്കു ശേഷം രോഗികളില്‍ മാനസിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം

കോവിഡ് അണുബാധയ്ക്ക് മാസങ്ങള്‍ക്കു ശേഷം രോഗികളില്‍ മാനസിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് അമേരിക്കയിലെ ഒറിഗോണ്‍ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ് അണുബാധ ...

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വർദ്ധിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12,213 പുതിയ കേസുകൾ

ഡല്‍ഹി: രാജ്യത്ത്‌ പുതിയ കൊവിഡ്‌ കേസുകൾ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,000-ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ...

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി, ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്ക്

ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ...

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍, 24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിൽ

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നതായി കണക്കുകള്‍. 24 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലെത്തി. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇപ്പോഴും ...

സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി; വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ് കേസുകള്‍ കൂടുന്നത് അടുത്ത തരംഗത്തിന്റെ സൂചനയായി കാണാനാകില്ലെന്ന് സർക്കാർ വിദഗ്ധ സമിതി. വാക്സിനേഷൻ എടുത്തവർ കൂടുതലുള്ള പ്രദേശങ്ങളിൽ തരംഗം പ്രതീക്ഷിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം ...

ഇന്ത്യൻ നഗരങ്ങളില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് ബാധ

രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന; 24 മണിക്കൂറിൽ രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 7240 പുതിയ കൊവിഡ് കേസുകൾ

ഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വർധന. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 7240 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്താകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ നാൽപ്പത് ...

കൊവിഡ് ബാധിച്ച് വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മരിച്ചു

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു; കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

തിരുവനന്തപുരം: കൊവിഡ് (Covid) കേസുകളിലെ വർധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള ...

Page 3 of 151 1 2 3 4 151

Latest News