ഡല്‍ഹി: ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ 47,379 ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 0.11 ശതമാനം സജീവമായ കേസുകളാണ്.
അതേസമയം ദേശീയ കോവിഡ് -19 വീണ്ടെടുക്കൽ നിരക്ക് 98.71 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനുള്ളിൽ 648 കേസുകളുടെ കുറവ് സജീവമായ കോവിഡ് -19 കേസുകളില്‍ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക