COVID 19

എന്താണ് കൊറോണ വൈറസ്? , അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 805 ആയി;ഇന്നലെ മാത്രം 81 മരണം

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 805 ആയി. ഇന്നലെ മാത്രം 81 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചത്. ഫിലിപ്പെന്‍സിലും ഹോങ്കോങിലും കൊറോണ ബാധിച്ച് ഒരാള്‍ ...

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

കൊറോണ: ചൈനയില്‍ കു​ടു​ങ്ങി​യ പാക് വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാം; ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: ഇമ്രാന്‍ ഖാന്‍ കൈവിട്ട പാക് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് തുണയായി ഇന്ത്യ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ല്‍ കു​ടു​ങ്ങി​യ പാ​ക്കി​സ്ഥാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കാ​ന്‍ ത​യാ​റെ​ന്ന് ...

വിവാഹം കഴിഞ്ഞ്  നേരെ പോയത് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ; ഡോക്ടറെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയ

വിവാഹം കഴിഞ്ഞ് നേരെ പോയത് കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ; ഡോക്ടറെ അഭിനന്ദിച്ച്‌ സോഷ്യല്‍ മീഡിയ

വുഹാന്‍: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ തുരത്താന്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം. ഇതിനിടെ ശ്രദ്ധേയമാവുകയാണ് ഡോക്ടര്‍ ലി ഷികിയാങ്ങ്. സ്വന്തം വിവാഹ ...

കൊറോണയിൽ മരണം 563

കൊറോണയിൽ മരണം 563

കൊറോണ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ചൈനയിൽ കൂടുന്നു. ഇന്നലെ മാത്രം 73 പേര് മരിച്ചു. ഇതോടെ മരണ സംഖ്യാ 563 ആയി. ഹോങ്കോങ്ങിലേയും ഫിലിപ്പീൻസിലെയും മരണം കണക്കിലെടുത്താൽ ...

‘ഇതുവരെ ഇല്ലാത്ത’ ഈ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഈ  വനിതാ ഡോക്ടർ ;രോഗത്തിന്റെ അസ്വഭാവികതയിൽ തോന്നിയ സംശയം അവസാനം കൊറോണയെന്ന് തിരിച്ചറിഞ്ഞു ഡോ. സാങ് പറയുന്നു

‘ഇതുവരെ ഇല്ലാത്ത’ ഈ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഈ വനിതാ ഡോക്ടർ ;രോഗത്തിന്റെ അസ്വഭാവികതയിൽ തോന്നിയ സംശയം അവസാനം കൊറോണയെന്ന് തിരിച്ചറിഞ്ഞു ഡോ. സാങ് പറയുന്നു

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ ...

ഉള്ളു നോവിക്കും ഈ വിടപറയൽ;  80 കഴിഞ്ഞ രണ്ട്‌ കൊറോണ ബാധിതരുടെ ഐസിയു ദൃശ്യങ്ങൾ

ഉള്ളു നോവിക്കും ഈ വിടപറയൽ; 80 കഴിഞ്ഞ രണ്ട്‌ കൊറോണ ബാധിതരുടെ ഐസിയു ദൃശ്യങ്ങൾ

ചൈന നേരിട്ടുെകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധ ഇനിയും നിയന്ത്രണത്തിലായിട്ടില്ല. 412 മനുഷ്യ ജീവനുകളാണ് ഇതുവരെ വൈറസ്‌ കവര്‍ന്നത്. മരണനിരക്ക് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച പ്രതിരോധപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം ...

കൊറോണ; ചൈനക്ക് പുറത്തും മരണം, ആദ്യ സംഭവം ഫിലിപ്പീൻസിൽ

കൊറോണ വൈറസ്; മരണസംഖ്യ 492 ആയി, ചൈനയില്‍ മാത്രം മരിച്ചത് 490 പേര്‍, 771 പേര്‍ ഗുരുതരാവസ്ഥയില്‍

കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി ...

കൊറോണ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ പരിശോധന

കൊറോണ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തിയില്‍ കര്‍ണാടകത്തിന്റെ പരിശോധന

മംഗലാപുരം: കേരളത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധിച്ച പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്പോസ്റ്റുകളില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശത്തെ ആശുപത്രികളില്‍ ...

ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് കടന്നു,​ തിരിച്ചെത്തിക്കാൻ നീക്കം

ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് കടന്നു,​ തിരിച്ചെത്തിക്കാൻ നീക്കം

കോഴിക്കോട്: ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയതായി റിപ്പോർട്ട്. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന് ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു; അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങൾ

തിരുവനന്തപുരം: മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി ...

കൊറോണ; വ്യാജ വാർത്തയും  സത്യവും അറിയാം

കൊറോണ; വ്യാജ വാർത്തയും സത്യവും അറിയാം

കൊറോണ രോഗബാധയുമായി ബന്ധപെട്ടു അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സത്യമായ വാർത്തയും വ്യാജ വാർത്തയും അറിയാം. വിജയാന വാർത്ത  'കോറോണക്ക് എന്റെ കയ്യിൽ മാരുന്നുണ്ട്, ഇത് കഴിച്ചാൽ രോഗം ഭേദമാകും' ...

ചാണകവും ഗോമൂത്രവും ശരീരത്ത് തേച്ച് മന്ത്രം ജപിച്ചാല്‍ കൊറോണയെ തടയാം: വിചിത്ര വാദവുമായി  ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്

ചാണകവും ഗോമൂത്രവും ശരീരത്ത് തേച്ച് മന്ത്രം ജപിച്ചാല്‍ കൊറോണയെ തടയാം: വിചിത്ര വാദവുമായി ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്

കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുമ്പോള്‍ വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്. ചൈനയില്‍ ആരംഭിച്ച കൊറോണ ബാധ ലോകരാഷ്ട്രങ്ങള്‍ക്കും ഭീഷണിയായതോടെ പ്രതിരോധ ...

കൊറോണ; ഭയപ്പെടേണ്ട; മുൻകരുതലുകൾ എടുക്കാം

കൊറോണ; ഭയപ്പെടേണ്ട; മുൻകരുതലുകൾ എടുക്കാം

രാജ്യത്താദ്യമായി കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അത്ര ഭയപ്പെടേണ്ടതാണോ കൊറോണയെന്ന് നമുക്ക് പരിശോധിക്കാം. സാര്‍സ്, മെര്‍സ് കൊറോണ വൈറസ്, നിപ്പ എന്നിവ  പോലെ ...

കൊറോണ മരണം 132 ആയി; ചൈനയിൽ 6000 പേർക്കു കൂടി വൈറസ് ബാധ, ഗുരുതര നിലയിൽ 1239 പേർ

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കേരളത്തില്‍ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വുഹാന്‍ യൂനിവേഴ്​സിറ്റിയിലെ വിദ്യാര്‍ഥിയിലാണ്​​ ...

48 മണിക്കൂറിനുള്ളിൽ ചൈന കൊറോണ ആശുപത്രി സ്ഥാപിച്ചു; 1000 പേർക്കുള്ള കിടക്ക സജ്ജമാക്കി

48 മണിക്കൂറിനുള്ളിൽ ചൈന കൊറോണ ആശുപത്രി സ്ഥാപിച്ചു; 1000 പേർക്കുള്ള കിടക്ക സജ്ജമാക്കി

ചൈന: കൊറോണാ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ചൈനയുടെ ആദ്യത്തെ കൊറോണാ ഹോസ്പിറ്റല്‍ ആരംഭിച്ചു. ജോലിക്കാരും, വോളണ്ടിയര്‍മാരും രണ്ട് ദിവസം നിര്‍ത്താതെ ജോലി ചെയ്താണ് ഒരു ഒഴിഞ്ഞ കെട്ടിടം ...

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ; ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങക്കും നിർത്തലാക്കിയേക്കും

കൊറോണ വൈറസ്​ ബാധിച്ചവരുടെ എണ്ണം ചൈനയില്‍ ദിവസേന ഉയരുന്നതിനാൽ വിമാന സര്‍വീസുകള്‍ നിർത്തിവെക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ചൈനയിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്താനാണ്​ യു.എസ്സിന്റെ പദ്ധതി. എന്നാല്‍, ...

Page 151 of 151 1 150 151

Latest News