COVID NEGATIVE CERTIFICATE

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു, ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, ഇളവുകൾ ലഭിക്കും

കോവിഡ് പ്രതിരോധ വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇനി മുതൽ കോവിഡ് പരിശോധന സർട്ടിഫിക്കറ്റിൽ ഇളവ് ലഭിക്കും. ഇനി മുതൽ എല്ലാ കാര്യങ്ങൾക്കും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ ...

കുംഭമേള ആഘോഷത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി

കുംഭമേള ആഘോഷത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് ഹൈക്കോടതി

രാജ്യത്ത് കോവിഡ് രോഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പോസിറ്റീവ് ...

എറണാകുളത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ജില്ലാ ഭരണകൂടം പ്രതിരോധം ശക്തമാക്കുന്നു

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ; നിലപാട് മയപ്പെടുത്തി കർണാടക

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിലപാടിൽ മയപ്പെടുത്തലുമായി കർണാടക സർക്കാർ. കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിലാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ദൈനംദിന കാര്യങ്ങൾക്ക് കോവിഡ് ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കോവിഡ് നെഗറ്റീവ് സാക്ഷ്യപത്രം നിര്‍ബന്ധം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്, മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച്‌ ജില്ല ഭരണകൂടം. ഒരുദിവസം 2000 പേരെ മാത്രമേ ആദ്യഘട്ടത്തില്‍ വെര്‍ച്വല്‍ ക്യൂ ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ ദിവസേന ആയിരം തീർത്ഥാടകർ മാത്രം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് മണ്ഡല വിലക്ക് കാലത്തെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ തീരുമാനം. പ്രതിദിനം ആയിരം പേർക്കെന്ന കണക്കാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...

Latest News