COVID PROTOCOLS

കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് തുറക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്‌ വേണം സ്കൂളുകളുടെ പ്രവർത്തനമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ...

കെഎസ്ആർടിസികൾ ദീർഘദൂര സർവീസ് നടത്തും, മാസ്ക് നിർബന്ധം ; മാസ്കില്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല

കെഎസ്ആർടിസികൾ ദീർഘദൂര സർവീസ് നടത്തും, മാസ്ക് നിർബന്ധം ; മാസ്കില്ലാത്തവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ പൊതു ഗതാഗതങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. രാത്രികാല കർഫ്യൂവിലും പൊതുഗതാഗതം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 60% ദീർഘദൂര സർവീസുകൾ ...

തൃശ്ശൂര്‍ പൂരം നടത്താന്‍ തീരുമാനം

തൃശൂർ പൂരത്തിനു ഇന്ന് കൊടിയേറും, പൂരം ഏപ്രിൽ 23 ന്

തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. താൽക്കാലിക കൊടിമരത്തിലാണ് കൊടിയേറ്റ് നടത്തുന്നത്. ആഘോഷങ്ങൾക്കും ആരവങ്ങൾക്കും പരിധി നിശ്ചയിച്ചാണ് ഇത്തവണ പൂരം നടത്തുന്നത്. ഏപ്രിൽ 23 നാണ് പൂരം നടക്കുന്നത്. ...

ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും :  മന്ത്രി ഇ ചന്ദ്രശേഖരൻ

ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും : മന്ത്രി ഇ ചന്ദ്രശേഖരൻ

ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറിയ സാഹചര്യത്തിൽ ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി പൊതുനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ...

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേമ്പർ അറിയിച്ചു

രാജ്യത്ത് ഇന്ന് മുതൽ സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കും

കോവിഡ് രോഗ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ രാജ്യത്തെ തിയേറ്ററുകൾ ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിക്കും. സിനിമാപ്രദർശനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർ​ഗ നിർദേശങ്ങൾ അനുസരിച്ചായിരിക്കും. അതേസമയം, തിയേറ്ററുകളിൽ എത്തുന്നവർക്ക് ...

Latest News