CUSAT UNIVERSITY

മനപ്പൂർവ്വമല്ലാത്ത നരഹത്യ; കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലും അധ്യാപകരും പ്രതികൾ

കുസാറ്റ് സർവ്വകലാശാലയിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ പ്രിൻസിപ്പലിനെയും രണ്ട് അധ്യാപകരെയും പ്രതിചേർത്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ...

കുസാറ്റ് അപകടം: അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പലിനെ പദവിയില്‍നിന്ന് മാറ്റിനിര്‍നിര്‍ത്തും; വി.സി

കൊച്ചി: കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. വി.സി. ഡോ.പിജി.ശങ്കരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് ...

കുസാറ്റ് അപകടം; ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു

കൊച്ചി: കുസാറ്റ് അപകടത്തിൽപ്പെട്ട് ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേരാണ്. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ...

കുസാറ്റ് അപകടം; മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും

കൊച്ചി: കുസാറ്റിൽ ഉണ്ടായ അപകടത്തിൽ മരിച്ച സാറ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. താമരശ്ശേരി ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10.30നാണ് സംസ്കാരം. ...

കുസാറ്റ് അപകടം; സംഘാടകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ സംഘാടകരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ, വൈസ് ...

കുസാറ്റ് അപകടം; യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥ, സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കുസാറ്റിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന് കാരണം യൂണിവേഴ്‌സിറ്റി അധികൃതരുടെ അനാസ്ഥയെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുസാറ്റ് അപകടത്തിൽ നിന്ന് സർവകസലാശാല അധികൃതർക്ക് ...

കുസാറ്റ് അപകടം; മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും

കൊച്ചി: കുസാറ്റിലെ ടെക്‌ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംഗീതനിശയ്ക്കിടെയുണ്ടായ അപകടത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തും. രണ്ടു ദിവസത്തിനകം ഉത്തരവിറങ്ങും. മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താൻ ഇപ്പോൾ ധാരണയായിട്ടുണ്ട്. ...

സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; അതുലിനും ആൽബിനും നാടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി സാറ പഠിച്ച താമരശേരി കോരങ്ങാട് ...

‘ഹൃദയഭേദകം..’; കുസാറ്റ് അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി

കുസാറ്റ് ക്യാമ്പസിൽ നടന്ന ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി മമ്മൂട്ടി. കുസാറ്റ് ദുരന്തം ഹൃദയഭേദകമാണെന്നും തന്റെ മനസ്സ് മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമാണെന്നും നടൻ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. 'കൊച്ചിയിലെ കുസാറ്റ് ...

കുസാറ്റ് അപകടം; സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്

കൊച്ചി: കുസാറ്റിലെ സംഗീതപരിപാടിയുടെ സംഘാടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയത്. മതിയായ സുരക്ഷാനടപടികൾ സംഗീതപരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഘാടനത്തിൽ ...

കുസാറ്റ് അപകടം; സർവകലാശാലയിൽ തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

കുസാറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവെച്ചു. കഴിഞ്ഞദിവസം ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചതിനെ തുടർന്നാണ് തിങ്കളാഴ്ച നടക്കാനിരുന്ന ...

Latest News