CYCLONE

മോഖ ചുഴലിക്കാറ്റ് കരതൊട്ടു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാന്മറിനും ഇടയില്‍ കരതൊട്ടു. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ താമസ ...

മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിൽ കരയിൽ പ്രവേശിക്കും. കേരളത്തിൽ ബുധനാഴ്ചയോടെ മഴ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും; ഞായറാഴ്ച തീരം തൊടും, കേരളത്തിൽ മഴയ്‌ക്ക് സാധ്യത

വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ് - മ്യാൻമാർ തീരം തൊടും. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, മോക്ക ചുഴലിക്കാറ്റായി മാറും

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി രൂപപ്പെട്ടു. നാളെയോടെ ഇത് തീവ്ര ന്യൂനമർദ്ദമായി മാറും. ഇതിന് ശേഷം മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ആൻഡമാൻ കടലിന് ...

ജോര്‍ജിയയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കാറിന് മുകളില്‍ മരം വീണ് 5 വയസ്സുള്ള കുട്ടി മരിച്ചു

ജോര്‍ജിയയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കാറിന് മുകളില്‍ മരം വീണ് 5 വയസ്സുള്ള കുട്ടി മരിച്ചു

ജോര്‍ജിയ: ജോര്‍ജിയയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കാറിന് മുകളില്‍ മരം വീണ് 5 വയസ്സുള്ള കുട്ടി മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ജോര്‍ജിയയിലെ ബട്ട്സ് കൗണ്ടിയിലാണ് അപകടം നടന്നത് . ...

ബംഗ്ലദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ ഏഴു മരണം

ധാക്ക: ബംഗ്ലദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ ഏഴു മരണം.  തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം ...

കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശം

കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് ചുഴലിക്കാറ്റിൽ വ്യാപക നാശം

ശക്തമായ ചുഴലിക്കാറ്റിൽ മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശമുണ്ടായി. മൂന്നാംപീടിക, ആയിത്തറ തേൻപുളി, കൈതേരി എന്നിവിടങ്ങളിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കുമാണ് കേടുപറ്റിയത്. അഞ്ച് വീടുകൾക്കും ...

തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി, ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി

തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി, ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി

തൃശൂർ: തൃശൂരിൽ വീണ്ടും മിന്നല്‍ ചുഴലി. ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ പ്രദേശത്ത് ചുഴലിക്കാറ്റില്‍ മരങ്ങള്‍ കടപുഴകി. വീടിന്‍റെ മേല്‍ക്കൂര പറന്ന് അടുത്ത സ്കൂളില്‍ വീണു. വൈദ്യുത പോസ്റ്റുകള്‍ക്കും ...

ചേരും കുഴിയിൽ മിന്നൽ ചുഴലി; വീടിന്റെ മേൽക്കൂര പറന്നു പോയി അയല്‍വീട് തകര്‍ത്തു; വീട്ടില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ കിട്ടിയത് മറ്റൊരു വീട്ടുമുറ്റത്ത് നിന്ന്

ചേരും കുഴിയിൽ മിന്നൽ ചുഴലി; വീടിന്റെ മേൽക്കൂര പറന്നു പോയി അയല്‍വീട് തകര്‍ത്തു; വീട്ടില്‍ കറങ്ങിക്കൊണ്ടിരുന്ന ഫാന്‍ കിട്ടിയത് മറ്റൊരു വീട്ടുമുറ്റത്ത് നിന്ന്

മാന്ദാമംഗലം: ചേരും കുഴിയിൽ മിന്നൽ ചുഴലിയിൽ വീടിന്റെ മേൽക്കൂര തകർന്ന് അയൽ വീട് തകർന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാൽ വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണു ...

തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു

തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു

ആലപ്പുഴ: തകഴിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12 ഓടെ ആയിരുന്നു ചുഴലിക്കാറ്റ് നാശം വിതച്ചത്. തകഴി പഞ്ചായത്തിൽ 11, 12 വാർഡുകളിലാണ് ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘യാസ്’ തീവ്രചുഴലിക്കാറ്റായി മാറി; ഒഡീഷ, ബംഗാള്‍ തീരങ്ങളിൽ ജാഗ്രത:  ഇന്നും നാളെയും കേരളത്തില്‍ പരക്കെ മഴ ലഭിക്കും

അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യത കുറവാണ്. നാളെയോടെ 125 കി. മീ വരെ വേഗത ...

ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി, നാളെ ചുഴലിക്കാറ്റാകും; പ്രധാനമന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി, തെക്കന്‍ കേരളത്തില്‍ കനത്തമഴ, ജാഗ്രതാനിര്‍ദേശം

അസാനി ചുഴലിക്കാറ്റ് രൂപംകൊണ്ടു; സംസ്ഥാനത്ത് കനത്ത മഴയ്‌ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ന്യൂന മർദ്ദം അസാനി ചുഴലിക്കാറ്റായി മാറി.  അസാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. ബംഗാൾ ഉൾക്കടലിലെ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും; ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും. അസാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ല. അസാനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ആന്ധ്ര ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

ചു​ഴ​ലി​ക്കാ​റ്റ്; മേ​ഘാ​ല​യ​യി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ആ​യി​ര​ത്തോ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റി​ഭോ​യ് ജി​ല്ല​യി​ലാ​ണ് വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ച​ത്. ചുഴലിക്കാറ്റിൽ ആ​ള​പാ​യമൊന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത് ജി​ല്ല​യി​ലെ ...

കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരവും മാരകവുമായ ചുഴലിക്കാറ്റ്; ഒറ്റ രാത്രിയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ആറ് സംസ്ഥാനങ്ങളിൽ; വിറങ്ങലിച്ച് യുഎസ്; മരണം 100

കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരവും മാരകവുമായ ചുഴലിക്കാറ്റ്; ഒറ്റ രാത്രിയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത് ആറ് സംസ്ഥാനങ്ങളിൽ; വിറങ്ങലിച്ച് യുഎസ്; മരണം 100

ന്യൂയോർക്ക്:കെന്റക്കിയിലും മറ്റ് സംസ്ഥാനങ്ങളിലും വെള്ളിയാഴ്‌ച വൈകുന്നേരവും ശനിയാഴ്‌ച വൈകുന്നേരവും വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് 70-ലധികം ആളുകൾ മരിച്ചതായി ഭയപ്പെടുന്നതായി കെന്റക്കി ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു. എൻബിസി ...

ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും; ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ജവാദ് ചുഴലിക്കാറ്റ് : ആന്ധ്ര-ഒഡിഷ തീരത്ത് ജാഗ്രത നിർദേശം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര-ഒഡീഷ തീരത്തെത്തുമെന്ന് മുന്നറിയിപ്പ്. വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര തൊടുന്നതോടെ മണിക്കൂറില്‍ ...

ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത, എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, മുന്നറിയിപ്പ്

ജവാദ് എന്ന പേര് എങ്ങനെയാണ് ലഭിച്ചത്, അത് എത്രത്തോളം അപകടകരമാണ്?

കൊടുങ്കാറ്റുകൾക്ക് പേരിടുന്ന പ്രക്രിയ അനുസരിച്ച്, സൗദി അറേബ്യയുടെ നിർദ്ദേശപ്രകാരം വരാനിരിക്കുന്ന പുതിയ കൊടുങ്കാറ്റിന്‌ ജവാദ് എന്ന് പേരിട്ടു. ലിബറൽ എന്നർത്ഥം വരുന്ന അറബി പദമാണ് ജവാദ്. ഇത്തരമൊരു ...

ജവാദ് ചുഴലിക്കാറ്റിനെക്കുറിച്ച് യുഎസിലെ ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്ററിന്റെ ആദ്യ മുന്നറിയിപ്പ് ഇങ്ങനെ

ജവാദ് ചുഴലിക്കാറ്റിനെക്കുറിച്ച് യുഎസിലെ ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്ററിന്റെ ആദ്യ മുന്നറിയിപ്പ് ഇങ്ങനെ

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ജവാദ് ചുഴലിക്കാറ്റിനെക്കുറിച്ച് യുഎസിലെ ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്റർ (ജെടിഡബ്ല്യുസി) വ്യാഴാഴ്ച ആദ്യ മുന്നറിയിപ്പ് നൽകി. കാര്യമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ...

ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും; ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും; ആന്ധ്രാ തീരത്ത് മുന്നറിയിപ്പ്, 95 ട്രെയിനുകൾ റദ്ദാക്കി

ബംഗളുരു: ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും രൂപപ്പെട്ട ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ രാവിലെ തെക്കൻ ആന്ധ്രാപ്രദേശിനും (ആന്ധ്രപ്രദേശ്) ഒഡീഷയ്ക്കും ഇടയിലുള്ള തീരം തൊടും. ...

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു

ബം​ഗാൾ ഉൾക്കടലിൽ ‘ജവാദ്’ ചുഴലിക്കാറ്റ് വരുന്നു: ആന്ധ്രാ-ഒഡീഷ തീരം തൊടുമെന്ന് മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾകടലിൽ 'ജവാദ്' ചുഴലിക്കാറ്റ് വരുന്നു. ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഡിസംബർ 3 ഓടെ മധ്യ ബംഗാൾ ഉൾകടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാൻ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി ; ശനിയാഴ്ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം : തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു. 24 മണിക്കൂറിനകം ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി ഈ മാസം ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തുലാവര്‍ഷത്തോട് അനുബന്ധിച്ചാണ് ...

ഒഡീഷയെയും ബംഗാളിനെയും കണ്ണീരണിയിച്ച് യാസ്, ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു

ഷഹീൻ ചുഴലിക്കാറ്റ്: ഒമാനില്‍ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ​പതിനൊന്നായി. ചുഴലിക്കാറ്റിനെ തുടർന്നു വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിരുന്നു . നോർത്ത് അൽ ബതീനയിൽ ആണ് ഏഴു ...

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു

ഷഹീൻ ചുഴലിക്കാറ്റ്; ഒമാൻ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു, ജാഗ്രത നിർദേശം

ഷഹീൻ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന്റെ ഭാഗമായി ​ഒമാനിലെ ബാത്തിന ഗവർണറേറ്റുകളിൽ ഗതാഗതം നിർത്തിവെച്ചു . വടക്കൻ ബാത്തിന, ​തെക്കൻ ബാത്തിന എന്നി ഗവർണറേറ്റുകളിൽ പൊതു നിരത്തിലൂടെ വാഹനങ്ങളിൽ യാത്ര ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം; ചുഴലിക്കാറ്റിനും മഴയ്‌ക്കും സാധ്യത

ഗുജറാത്ത് തീരത്ത് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു. അറബിക്കടലിന്റെ വടക്കൻതീരത്ത് രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം കച്ച് മേഖലയിൽ ചുഴലിക്കാറ്റായി ആഞ്ഞുവിശാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മഴ ...

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു

സൈക്ലോണുകൾക്ക് പേരിടുന്നത് ആരാണ് ? എങ്ങനെ ?

തിരുവനന്തപുരം: ആന്ധ്ര​-ഒഡിഷ തീരത്ത് രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റും ബംഗാള്‍ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റും കേരളത്തിലും കനത്ത മഴയ്ക്ക് കാരണമായിരുന്നു.  സെപ്തംബര്‍ 25 മുതല്‍  ഗുലാബ് ...

ഗുലാബ് ചുഴലിക്കാറ്റിൽ മരണം മൂന്നായി, ഒഡീഷയിൽ വീട് ഇടഞ്ഞ്  വീണ് 46 കാരൻ മരിച്ചു; ആന്ധ്രയുടെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു; കേരളത്തിലും പരക്കെ മഴ

സംസ്ഥാനത്ത് അതിതീവ്രമഴയ്‌ക്ക് സാധ്യത: തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട്

ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി മുഴുവൻ ജില്ലകളിലും ...

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് നിലവിൽ തീരംതൊട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും തീരംതൊടും. ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘യാസ്’ തീവ്രചുഴലിക്കാറ്റായി മാറി; ഒഡീഷ, ബംഗാള്‍ തീരങ്ങളിൽ ജാഗ്രത:  ഇന്നും നാളെയും കേരളത്തില്‍ പരക്കെ മഴ ലഭിക്കും

ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം , നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു; കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യത

ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ...

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്:ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ ...

Page 2 of 4 1 2 3 4

Latest News