CYCLONE

ഉംപുൺ ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു

ആശ്വാസം; ഉംപുൺ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നു; അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൺ മാറുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഉംപുൺ ചുഴലിക്കാറ്റിന്‍റെ വേഗം കുറയുന്നു. സൂപ്പർ സൈക്ലോണെന്ന, ചുഴലിക്കാറ്റുകളുടെ ഗണത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റിൽ നിന്ന് അതിതീവ്ര ചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് ഉംപുൺ മാറുകയാണെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. ...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത

വൻനാശവും മരണവും വിതച്ച 63 ചുഴലിക്കാറ്റുകൾ, നർഗീസ് കൊന്നത് ലക്ഷങ്ങളെ; കാറ്റിനു ഗതിവേഗമേകാൻ ഗതി മുതൽ വേഗം വരെ; ആഞ്ഞടിക്കുന്നത്‌ തായ്‌ലൻഡിന്റെ ‘ഉംപുൻ’; ഇനി വരുന്നത് ‘പബൻ’

പത്തനംതിട്ട :വൻനാശവും മരണവും വിതച്ച 63 ചുഴലിക്കാറ്റുകൾ. ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ചുഴലിയുടെ രൂപത്തിൽ ആ പട്ടികയിലെ അവസാന പേരുകാരനും എത്തി - ഉംപുൻ. ഇതോടെ 64 ...

ഉംപുൺ ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു

ഉംപുൺ ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം; പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നു

ബെംഗളുരു: ഉംപുൺ എന്ന ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ സൂപ്പർ സൈക്ലോണായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പ്രതീക്ഷിച്ചതിലും വേഗത്തിൽ, അതിശക്തമായി ഇന്ത്യൻ തീരത്തേക്ക് ഉംപുൺ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൂട്ടൽ. ...

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യത; കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടം; നിരവധി വീടുകള്‍ക്ക് കേട്പാട്; വൈക്കം മഹാദേവ ക്ഷേത്രത്തിലെ അലങ്കാര ഗോപുരം തകര്‍ന്നു

ആലപ്പുഴ: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ നാല് ജില്ലകളിൽ കനത്ത മഴ പെയ്യാനും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, ...

ഓസ്‌ട്രേലിയക്ക് ഭീഷണിയായി കൊടുങ്കാറ്റ്

ഉംപുന്‍ ചുഴലിക്കാറ്റ്; ശക്തമായ മഴക്ക് സാധ്യത

ന്യൂഡല്‍ഹി : ഉംപുന്‍ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒഡിഷ, ബംഗാള്‍, ആന്റമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി; അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി. എംഫൻ എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു ...

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം അതിശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത. ഇപ്പോൾ പാരദ്വീപിന്‌ 1100 കിലോമീറ്ററും ബംഗാളിലെ ദിഗയ്ക്ക് 1250 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ...

ഒഡിഷയിൽ ആഞ്ഞടിച്ച് ഫോനി ; മണിക്കൂറിൽ 175 കി.മീ വേഗത; ഒരു മരണം

‘ബുൾബുൾ’ അതിതീവ്ര ചുഴലിക്കാറ്റാവും; ജാഗ്രത പാലിക്കുക

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിച്ച്‌ അതിതീവ്ര ചുഴലിയായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്റെ പ്രഭാവം ...

‘മഹ’ കേരളതീരം വിട്ട് ഒമാനിലേക്ക്; കേരളത്തിലിന്ന് മഴ കുറഞ്ഞേക്കും 

‘മഹ’ കേരളതീരം വിട്ട് ഒമാനിലേക്ക്; കേരളത്തിലിന്ന് മഴ കുറഞ്ഞേക്കും 

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ഇതോടെ കേരളത്തില്‍ പൊതുവെ മഴ കുറയുമെന്നാണ് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. കേരള തീരത്ത് ...

പരീക്ഷകൾ മാറ്റിവച്ചു; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പരീക്ഷകൾ മാറ്റിവച്ചു; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ശക്തമായ മ‍ഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ്-​മാ​ല​ദ്വീ​പ്-​ക​ന്യാ​കു​മാ​രി ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യെ​ന്നും ഇ​ത്​ ‘മഹാ’ചു​ഴ​ലി​ക്കാ​റ്റാ​യെന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് ...

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

ക്യാര്‍ അതിതീവ്ര ചുഴലിക്കാറ്റാവും; ഈ സംസ്ഥാനക്കാർ ജാഗരൂകരാവുക

മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ...

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിനും സാധ്യത

അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത ...

ഫോനി; ദുരിതബാധിതർക്ക് സഹായവുമായി അക്ഷയ് കുമാർ

ഫോനി; ദുരിതബാധിതർക്ക് സഹായവുമായി അക്ഷയ് കുമാർ

ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലകപ്പെട്ട ഒഡിഷയിലെ ജനങ്ങൾക്ക് സഹായവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. മുഖ്യമന്ത്രിയുടെ ദുരിതാസ്വാശ നിധിയിലേക്ക് അക്ഷയ് കുമാര്‍ ഒരു കോടി രൂപ സംഭാവന ...

കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വൈദ്യുതി ബന്ധം തകരാറിലായി

കാസര്‍കോട് വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം; വൈദ്യുതി ബന്ധം തകരാറിലായി

കാസര്‍കോട്ട് വീശിയടിച്ച ചുഴലിക്കാറ്റിലും പേമാരിയിലും വന്‍ നാശനഷ്ടം. വ്യാഴാഴ്ച പകലാണ് ജില്ലയിലെ പലയിടങ്ങളിലും ചുഴലിക്കാറ്റോടു കൂടിയ മഴയുണ്ടായത്. യെല്ലോ അലര്‍ട്ടായിരുന്നു ജില്ലയില്‍ എന്നതിനാല്‍ കാര്യമായ ഭീഷണിയുണ്ടായിരുന്നില്ല. പകല്‍ ...

Page 4 of 4 1 3 4

Latest News