CYCLONE

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്:ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ ...

ലൂസിയാനയിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിന്റെ തീവ്രത പകര്‍ത്തി ബഹിരാകാശയാത്രികൻ; 16 വർഷം മുമ്പ് ആഞ്ഞടിച്ച കത്രീനയ്‌ക്ക് സമാനമായ അപകടകരമായ ചുഴലിക്കാറ്റ്

ലൂസിയാനയിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റിന്റെ തീവ്രത പകര്‍ത്തി ബഹിരാകാശയാത്രികൻ; 16 വർഷം മുമ്പ് ആഞ്ഞടിച്ച കത്രീനയ്‌ക്ക് സമാനമായ അപകടകരമായ ചുഴലിക്കാറ്റ്

അമേരിക്കയിലെ ലൂസിയാനയിൽ ആഞ്ഞടിച്ച ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായി കരകയറി. വൈദ്യുതി നിലയങ്ങൾ, കെട്ടിടങ്ങളുടെ മേൽക്കൂരകൾ എന്നിവ തകര്‍ന്നു. മിസിസിപ്പി നദിയുടെ ഒഴുക്ക് മാറ്റുകയും ...

യാസ് ചുഴലിക്കാറ്റ്: ‘ഞാൻ പുറത്തിറങ്ങിയതു കൊണ്ടല്ലേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായത്? റിപ്പോർട്ടറോട് മാസ് ചോദ്യവുമായി യുവാവ്

യാസ് ചുഴലിക്കാറ്റ്: ‘ഞാൻ പുറത്തിറങ്ങിയതു കൊണ്ടല്ലേ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായത്? റിപ്പോർട്ടറോട് മാസ് ചോദ്യവുമായി യുവാവ്

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ യാസ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വലിയ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റുമായി ...

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റ് !

ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 1970 മു​ത​ൽ 2019 വ​രെ​യു​ള്ള 50 വ​ർ​ഷ​ത്തിനിടെ ഉ​ണ്ടാ​യ​ത് 117 ചു​ഴ​ലി​ക്കാ​റ്റെന്ന് പഠനം. ഈ ​മാ​സം​ത​ന്നെ ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണു രാ​ജ്യ​ത്തി​ൻറെ പ​ടി​ഞ്ഞാ​റും കി​ഴ​ക്കു​മു​ണ്ടാ​യ​ത്. പ​ടി​ഞ്ഞാ​റ​ൻ ...

ഒഡീഷയെയും ബംഗാളിനെയും കണ്ണീരണിയിച്ച് യാസ്, ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു

ഒഡീഷയെയും ബംഗാളിനെയും കണ്ണീരണിയിച്ച് യാസ്, ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു

ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽ നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ഇരുസംസ്ഥാനങ്ങളിലുമായി നാല് പേരാണ് മരിച്ചത്. ഒഡീഷയിലും ബംഗാളിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയ യാസ് തുടർന്ന് ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു. ...

യാസ് കര തൊട്ടു, 20 ലക്ഷം പേരെ ഒഴിപ്പിച്ചു, തീരപ്രദേശത്ത് വെള്ളം കയറി; കൊല്‍ക്കത്ത വിമാനത്താവളം അടച്ചു, കനത്ത ജാഗ്രത

യാസ് കര തൊട്ടു, 20 ലക്ഷം പേരെ ഒഴിപ്പിച്ചു, തീരപ്രദേശത്ത് വെള്ളം കയറി; കൊല്‍ക്കത്ത വിമാനത്താവളം അടച്ചു, കനത്ത ജാഗ്രത

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. പശ്ചിമ ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ കനത്ത കാറ്റാണ് വീശുന്നത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

തീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകും, ശക്തമായ മഴയ്‌ക്കും സാധ്യത.. ! ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യുനമർദം രാവിലെയോടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റയും തുടർന്നുള്ള 24 മണിക്കൂറിൽ ...

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും

ന്യൂനമർദ്ദം അതിതീവ്രമാകും, തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകാൻ സാധ്യത.! മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ...

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും, മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പുതിയ ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24ഓടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് ഒഡിഷ വെസ്റ്റ്ബംഗാൾ തീരത്ത് ...

‘ഉടുപ്പും പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി പപ്പ വരുമല്ലോ’’…! പപ്പയെ കാത്ത് മക്കൾ, നൊമ്പരക്കാഴ്ച; ജോമിഷ് ‘തിരികെ വരുന്നത്’ സങ്കടക്കടലിലേക്ക് 

‘ഉടുപ്പും പലഹാരങ്ങളും കളിപ്പാട്ടങ്ങളുമായി പപ്പ വരുമല്ലോ’’…! പപ്പയെ കാത്ത് മക്കൾ, നൊമ്പരക്കാഴ്ച; ജോമിഷ് ‘തിരികെ വരുന്നത്’ സങ്കടക്കടലിലേക്ക് 

വയനാട്: മക്കളെ മാതാപിതാക്കളെ ഏൽപിച്ച് അന്നു മടങ്ങുമ്പോൾ ജോമിഷ് പറഞ്ഞിരുന്നു, ജൂണിൽ മടങ്ങിവരുമെന്ന്. പറഞ്ഞതിലും ഒരു മാസം മുൻപേ തിരിച്ചെത്തി, ചേതനയറ്റ ശരീരമായി. കഴിഞ്ഞ ദിവസം ടൗട്ടെ ...

മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയസാധ്യത’, കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്

ടൗട്ടയ്‌ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു, സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴ; കാലവർഷം നാളെ ആൻഡമാനിൽ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 22-ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തും. ...

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി, 185കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്ത് തീരത്തേക്ക്; മുംബൈ വിമാനത്താവളം അടച്ചു

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി, 185കിലോമീറ്റര്‍ വേഗതയില്‍ ഗുജറാത്ത് തീരത്തേക്ക്; മുംബൈ വിമാനത്താവളം അടച്ചു

മുംബൈ:  അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റര്‍ മാറി സ്ഥിതി ...

സംസ്ഥാനത്ത് കനത്ത മഴ; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ്ദ​മാ​യി: സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം: ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ർ​ദ്ദ​മാ​യി മാ​ന്നാ​ർ ക​ട​ലി​ടു​ക്കിൽ തു​ട​രു​ന്ന​തിനാൽ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.എട്ട് ...

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ;  48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

അത്യപൂർവ്വ പ്രതിഭാസമായി ബുറെവി ചുഴലിക്കാറ്റ്; ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ബംഗാൾ ഉൾക്കടലിൽ നിലയുറപ്പിച്ചു

തിരുവനന്തപുരം: അത്യപൂർവ്വ പ്രതിഭാസമായി ബുറെവി ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ബുറെവി ചുഴലിക്കാറ്റ് ഇന്ത്യൻതീരം തൊട്ടില്ല. വെള്ളിയാഴ്ച ...

ബുറേവി ചുഴലിക്കാറ്റ് : കേരളത്തിന് സഹായ വാ​ഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപം കൊള്ളുന്നു

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിനു പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം കൂടി രൂപം കൊള്ളുന്നു. ആൻഡമാൻ ദ്വീപിനു സമീപമാണ് ഇന്നു പുതിയ ന്യൂനമർദം രൂപം കൊള്ളുക. ...

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

ബുറേവി ചുഴലിക്കാറ്റ്; കൊല്ലത്ത് ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല

കൊല്ലം: കൊല്ലത്ത് കടലിൽ പോയ മൽസ്യത്തൊഴിലാളികൾ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. ഇന്നലെ കടലിൽ പോയ അൻപതിലധികം ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു. ഇന്നലെ കടലില്‍ പോയവര്‍ ഇതുവരെ കരയ്‌ക്കെത്തിയിട്ടില്ല. വി.ഡി.സതീശനും ...

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ;  48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ; 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം ; കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് കാലാവസ്ഥ വകുപ്പ് ...

‘ബുറെവി’ നാളെ കര തൊടും; ഏത് സാഹചര്യവും നേരിടാനൊരുങ്ങി  സർക്കാർ

‘ബുറെവി’ നാളെ കര തൊടും; ഏത് സാഹചര്യവും നേരിടാനൊരുങ്ങി സർക്കാർ

ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയെന്ന് കാലാവസ്ഥാവകുപ്പ്. ഇന്ന് വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റ്‍ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. നാളെ ...

ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും :  മന്ത്രി ഇ ചന്ദ്രശേഖരൻ

ചുഴലിക്കാറ്റിനെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കും : മന്ത്രി ഇ ചന്ദ്രശേഖരൻ

ബംഗാൾ ഉൽക്കടലിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി മാറിയ സാഹചര്യത്തിൽ ചുഴലിക്കാറ്റ് നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി ഇ ചന്ദ്രശേഖരൻ. ഇതിനായി പൊതുനിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ...

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വരാനിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്റർ ശക്തി പ്രാപിക്കുന്ന ‘ബുറേവി’ ചുഴലിക്കാറ്റ്

ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; വരാനിരിക്കുന്നത് മണിക്കൂറിൽ 90 കിലോമീറ്റർ ശക്തി പ്രാപിക്കുന്ന ‘ബുറേവി’ ചുഴലിക്കാറ്റ്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം നാളെ പുലര്‍ച്ചെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

മത്സ്യബന്ധനം നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചു; നിലവില്‍ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണം

ഡിസംബര്‍ ഒന്ന് മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് നവംബര്‍ 30 അര്‍ദ്ധരാത്രിയോടെ പൂര്‍ണ്ണമായും നിരോധിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ...

വായു ചുഴലിക്കാറ്റ്: ഗുജറാത്തില്‍ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തീവ്രന്യൂനമര്‍ദ്ദമായി ...

ആഗോളതാപനം ഉയരുമ്പോള്‍ മാനവരാശിയുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാവുന്നു; തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ സമുദ്രോപരിതലത്തിലെ താപനില വര്‍ധിക്കുന്നതിന്റെ പരിണിതഫലം !

ആഗോളതാപനം ഉയരുമ്പോള്‍ മാനവരാശിയുടെ നിലനില്‍പ്പ് ചോദ്യചിഹ്നമാവുന്നു; തുടരെത്തുടരെ ഉണ്ടാകുന്ന ചുഴലിക്കാറ്റുകള്‍ സമുദ്രോപരിതലത്തിലെ താപനില വര്‍ധിക്കുന്നതിന്റെ പരിണിതഫലം !

നിസര്‍ഗ, ഉംഫന്‍, ഓഖി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലുമായി രൂപം കൊണ്ട അനേകം ചുഴലിക്കാറ്റുകളില്‍ ചിലതു മാത്രമാണിത്. ഇത് വെറുതെ വന്നുപോവുക മാത്രമല്ല ചെയ്തത്. ...

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബൈ  തീരം തൊട്ടു, കനത്തമഴ

തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബൈ തീരം തൊട്ടു, കനത്തമഴ

മുംബൈ : തീവ്ര ചുഴലിക്കാറ്റായ നിസര്‍ഗ മുംബയ് തീരത്തെത്തി. 110 കിലോമീറ്ററാണ് ചുഴലിക്കാറ്റിന്റെ വേഗമെന്നാണ് കണക്കുകൂട്ടല്‍. കര തൊട്ടതോടെ റായ്‍ഗഢ് ജില്ലയില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. ...

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായും തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ‘നിസർഗ’ ചുഴലിക്കാറ്റാകാനും സാധ്യത

നിസർഗ ചുഴലിക്കാറ്റ് തീരത്തേക്ക്; 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; മുംബൈയിൽ റെഡ്‌ അലർട്ട്

മുംബൈ: നിസർഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസർഗ മഹാരാഷ്ട്രയിലെ അലിബാഗിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം ...

നിസർഗ്ഗ  ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിസർഗ്ഗ ചുഴലിക്കാറ്റ് നാളെ എത്തും; ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. അറബി കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് കേരളത്തിലുടനീളം കനത്ത മഴ തുടരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...

ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം, 14 ആയി, 5500ല്‍ അധികം വീടുകള്‍ തകര്‍ന്നു, വീഡിയോ

ഉം‌പു‌ന്‍ വിതച്ചത് കനത്ത നാശം, മരണം, 14 ആയി, 5500ല്‍ അധികം വീടുകള്‍ തകര്‍ന്നു, വീഡിയോ

കനത്ത നാശം വിതച്ച്‌ ഉംപൂണ്‍ ചുഴലിക്കാറ്റ്. പശ്ചിമ ബംഗളാളില്‍ 12 പേരും ഒഡീഷയില്‍ 2 പേരും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചു. ഇതോടെ മരണം 14 ആയി. ...

കൊവിഡിനെക്കാൾ വലിയ ദുരന്തം’; കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്; 12 മരണം

കൊവിഡിനെക്കാൾ വലിയ ദുരന്തം’; കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്; 12 മരണം

ഡല്‍ഹി: ബംഗാളിലും ഒഡീഷയിലും കനത്ത നാശം വിതച്ചു ഉംപുൻ ചുഴലിക്കാറ്റ്. കനത്ത മഴയിലും കാറ്റിലുമായി പന്ത്രണ്ട് പേരാണ് മരിച്ചത്. മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ ...

കനത്ത നാശം വിതച്ച് ഉംപുന്‍; 14 മരണം

കനത്ത നാശം വിതച്ച് ഉംപുന്‍; 14 മരണം

ഉംപുന്‍ ചുഴലിക്കാറ്റിൽ 14 മരണം. ബംഗാളിൽ 12 ഉം ഒഡീഷയിൽ 2പേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. ...

ഉംപുന്‍ ചുഴലിക്കാറ്റ്: കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്, അടുത്ത 24 മണിക്കൂര്‍ മീന്‍പിടുത്തം പാടില്ല

ഉംപുൻ കരയിലേക്ക്; ലക്ഷകണക്കിന് പേരെ ഒഴിപ്പിച്ചു; കൊൽക്കത്തയിൽ വിമാനത്താവളം അടച്ചു

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് നീങ്ങും. വൈകുന്നേരം നാലിനും ആറിനും ഇടയിൽ ബംഗാളിലെ സുന്ദർബാനിനു സമീപമുള്ള ദിഘ, ഹാത്തിയയിൽ കര തൊടുമെന്നാണ് ...

Page 3 of 4 1 2 3 4

Latest News