ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവര്‍ സൂക്ഷിക്കുക; മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങള്‍
ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ എന്ന അമേരിക്കന്‍ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ...