DEFENCE MINISTER

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

പുതിയ ഇന്ത്യ നിർമ്മിക്കാൻ പുതിയ ഉത്തര്‍പ്രദേശ് കൂടി വേണമെന്ന് രാജ്‌നാഥ് സിംഗ്

പുതിയ ഇന്ത്യയെ നിർമ്മിക്കണമെന്നുണ്ടെങ്കിൽ പുതിയ ഉത്തർപ്രദേശ് കൂടി വേണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു, കാലത്തിന്റെ ആവശ്യം നിറവേറ്റാന്‍ ജനങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കണമെന്നും ...

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

‘യുദ്ധസമയത്ത് ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു’; ഇന്ദിരാ ഗാന്ധിയെ പുകഴ്‌ത്തി രാജ്‌നാഥ് സിംഗ്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്ത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുകയും യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ...

‘ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടു നീതി’; ഹത്റാസ് വിഷയത്തിൽ പ്രതികരിച്ച് എ.കെ ആൻ്റണി

കോവിഡ് നെഗറ്റീവായി കോ​ണ്‍​ഗ്ര​സ് നേതാവ്​ എ.​കെ ആ​ന്‍റ​ണി ആ​ശു​പ​ത്രി വി​ട്ടു

രാജ്യത്ത് കോവിഡ് വ്യാപനതോതിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും ജാഗ്രത കൈവിട്ടിട്ടില്ല. കോവിഡ് മരണ നിരക്കിലുള്ള വർധനവും പിടിച്ചു നിർത്തുന്നതിന് രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. മുൻ മന്ത്രി എ.​കെ ആ​ന്‍റ​ണിയ്ക്ക് ...

Latest News