DEVASWOM BOARD

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞില്ല; ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം, 10 കോടി വർധിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഈ വര്ഷം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ...

ശബരിമലയിൽ ഭക്തർക്കുള്ള അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി

ശബരിമലയിൽ ഭക്തർക്കുള്ള അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി

ശബരിമല: ശബരിമലയില്‍ അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി. ഇന്നലെ വൈകിട്ടോടെ അരവണ പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പരിഹാരമായില്ല. അരവണ നിറയ്ക്കുന്ന ടിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ...

ചർച്ചകൾ പുരോഗമിക്കുന്നു; ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കൽ വൈകും

ശബരിമലയിൽ അരവണ നിർമാണം നിർത്തിവെച്ചു; ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രം

ശബരിമല: ശബരിമലയിൽ ഇന്ന് ഉച്ചയോടെ അരവണ നിർമ്മാണം നിർത്തി വച്ചു. കണ്ടെയ്നർ ക്ഷാമത്തെ തുടർന്നാണ് നടപടി. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ...

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമലയിൽ എത്തുന്ന ഭക്തർക്കായി പുതുതായി ഒരു ക്ലോക്ക് ഒരുക്കും: ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്കായി പമ്പയിൽ പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കുമെന്നു ദേവസ്വം ബോർഡ്. ഒരേ സമയം ആയിരം ഭക്തർക്ക് പുതിയ ക്ലോക്ക് റൂമിൻ്റെ ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമലയില്‍ ദേവസ്വം ബോർഡിന്റെ അന്നദാനം ആരംഭിച്ചു

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച്​ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകിത്തുടങ്ങി. അന്നദാനത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അയ്യപ്പന്മാർക്ക് പ്രഭാതഭക്ഷണം വിളമ്പി ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമലയിൽ പണം സ്വീകരിക്കാൻ ഡിജിറ്റൽ സംവിധാനം; ദേവസ്വം ബോർഡ് പ്രസിഡൻ്റ്

തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ. ശബരിമലയിൽ ഡിജിറ്റലായി പണം സ്വീകരിക്കാൻ സംവിധാനം ഏർപ്പെടുത്തി. ദേവസ്വം ...

തുലാമാസ പൂജകൾക്കായി  ഭക്തർ  ശബരിമലയിൽ, നിയന്ത്രണങ്ങൾ ഇങ്ങനെ

ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; ഒന്നര ലക്ഷം പേരെ ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നു

പത്തനംതിട്ട: മകരവിളക്കിന് തൊട്ടടുത്ത ദിവസങ്ങളിൽ സന്നിധാനത്ത് നിന്ന് ഭക്തരെ നിർബന്ധിച്ച് മലയിറക്കില്ലെന്ന് ശബരിമല ദേവസ്വം ബോർഡ്. ഒന്നര ലക്ഷം പേരെയാണ് ഇത്തവണ മകരവിളക്കിന് പ്രതീക്ഷിക്കുന്നത്. വെർച്ചൽ ക്യൂ ...

ഇന്ന് ശബരിമലയിൽ ഉത്രാട സദ്യ

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ദര്‍ശനം അനുവദിക്കണം. ...

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും

തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ അധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലത്തെ അധ്യക്ഷനായ എൻ. വാസുവിൻ്റെ കാലവധി നവംബർ 13ന് അവസാനിക്കുന്ന സാഹചര്യത്തിൽ ആണ് ഇന്ന് പുതിയ അധ്യക്ഷനെയും ...

മാസപൂജയ്‌ക്ക് ഭക്തരെ ശബരിമലയില്‍  പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മീഷണര്‍ക്ക് തന്ത്രിയുടെ കത്ത്

ശബരിമലയില്‍ മേല്‍ശാന്തി നിയമനം; അബ്രാഹ്​മണരെ നിയമിക്കുന്നത്​ ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ പരിശോധിക്കാമെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ ബ്രാഹ്​മണ പൂജ തുടരുമെന്ന്​ ദേവസ്വം ബോര്‍ഡ്​. ബ്രാഹ്​മണ പൂജയാണ്​ അംഗീകൃത സ​മ്പ്രദായമെന്ന്​ ദേവസ്വം പ്രസിഡന്‍റ്​ എന്‍. വാസു മാധ്യമങ്ങളോട്​ പറഞ്ഞു. ഇത്തവണ മേല്‍ശാന്തി നിയമനം ...

ശബരിമല യുവതീപ്രവേശം; പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

ശബരിമല യുവതീപ്രവേശം; പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടെന്ന് സൂചന. സുപ്രീം കോടതി അന്തിSABARIMALAമതീരുമാനം എടുക്കും മുൻപ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം തേടണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി ...

ശ​ബ​രി​മ​ല ന​ട വെ​ള്ളി​യാ​ഴ്ച തുറക്കും; രാ​വി​ലെ 11 മു​ത​ല്‍ നി​ല​യ്‌ക്ക​ലി​ലേ​ക്ക് തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ്ര​വേശിക്കാം

ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും ശബരിമല സന്നിധാനത്ത് നിയന്ത്രണമേര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ ശ്രീകോവിലിനകത്തെ ചിത്രങ്ങള്‍ വരെ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ...

Latest News