DISASTER MANAGEMENT AUTHORITY

സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

‘കള്ളക്കടൽ’: ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് (ഏപ്രിൽ ഒന്ന്) രാത്രി 11.30 വരെ, 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന ...

അവിട്ടം വരെ താപനില ഉയർന്നു തന്നെ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

കഴിഞ്ഞവർഷത്തെതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഓണത്തിന് താപനില ഉയർന്നു തന്നെ ഇരിക്കും എന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞവർഷം ഓണത്തിന് ചെറിയ മഴ ഉണ്ടായിരുന്നുവെങ്കിൽ ഇത്തവണ ...

കോവിഡ് പ്രതിസന്ധി; കെഎസ്‌ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്‌ക്കുന്നു

ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിനായി 16 ബസുകൾ നൽകി കെഎസ്ആർടിസി

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് 16 ബസുകള്‍ വിട്ടുനൽകി കെഎസ്ആർടിസി. പൊന്മുടിയിലെ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് കെഎസ്ആർടിസി ബസുകൾ വിട്ടുനൽകിയത്. പൊന്മുടിയിൽ നിന്ന് അടിയന്തിരമായി ...

പെട്ടിമുടിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി സര്‍ക്കാര്‍

പെട്ടിമുടിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകി സര്‍ക്കാര്‍

ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായമായി സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നൽകി. അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിടത്താണ് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ...

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തീവ്രന്യൂനമർദം ചുഴലിക്കാറ്റായി; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ്-​മാ​ല​ദ്വീ​പ്-​ക​ന്യാ​കു​മാ​രി ഭാ​ഗ​ത്താ​യി രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദം തീ​വ്ര​ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യെ​ന്നും ഇ​ത്​ ‘മഹാ’ചു​ഴ​ലി​ക്കാ​റ്റാ​യെന്നും കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് ...

നാലു ജില്ലകളില്‍ സൂര്യാഘാതത്തിന് സാധ്യത; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ സൂര്യാഘാത മുന്നറിയിപ്പ്

തിരുവനന്തപുരം: സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച്‌ വരികയാണ്. വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ മാർച്ച് 29 വരെ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നീട്ടി. ...

ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിലെ വിവിധ പ്രാദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ...

ശക്തമായ മഴയ്‌ക്ക് സാധ്യത

ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഈമാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ...

Latest News