DIVYA UNNI

സാരിയിൽ തിളങ്ങി മലയാളികളുടെ ദിവ്യ ഉണ്ണി, മലയാളത്തനിമയെന്ന് ആരാധകർ

സാരിയിൽ തിളങ്ങി മലയാളികളുടെ ദിവ്യ ഉണ്ണി, മലയാളത്തനിമയെന്ന് ആരാധകർ

കല്യാണ സൗഗന്ധികം എന്ന ദിലീപ് നായകനായെത്തിയ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ദിവ്യ ഉണ്ണി വേഷമിട്ടു. ...

ഇളയ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ;  മനോഹരമായ   വിഡിയോയുമായി ദിവ്യ ഉണ്ണി

ഇളയ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ; മനോഹരമായ വിഡിയോയുമായി ദിവ്യ ഉണ്ണി

മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി ഇളയ മകൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്​ക്കൊപ്പമുള്ള മനോഹരമായ ഈ വിഡിയോ ...

ഗണേശ് കുമാര്‍ മൂലം മോഹന്‍ലാലിന്റെ നായികയാകാന്‍ കഴിയില്ലെന്ന് നടി പറഞ്ഞു , പകരം സമീപിച്ചത് ദിവ്യാ ഉണ്ണിയെ , വിശ്വസിക്കാന്‍ പോലും അവര്‍ തയ്യാറായില്ല

ഗണേശ് കുമാര്‍ മൂലം മോഹന്‍ലാലിന്റെ നായികയാകാന്‍ കഴിയില്ലെന്ന് നടി പറഞ്ഞു , പകരം സമീപിച്ചത് ദിവ്യാ ഉണ്ണിയെ , വിശ്വസിക്കാന്‍ പോലും അവര്‍ തയ്യാറായില്ല

1997 ഏപ്രില്‍ 4ന് റിലീസ് ചെയ്ത വര്‍ണപകിട്ടിന് 25 വര്‍ഷം തികയുകയാണ്. ധാരാളം പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഈ സിനിമ പൂര്‍ത്തിയാക്കിയത്. 180 ദിവസങ്ങള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയെങ്കിലും ...

ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ നടി പിന്മാറി; പകരം സമീപിച്ചത് ദിവ്യാ ഉണ്ണിയെ , വിശ്വസിക്കാന്‍ പോലും അവര്‍ തയ്യാറായില്ല

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു

നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു

നടി ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. നടിയും നർത്തകിയും കൂടിയായ പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ ആണ് അന്തരിച്ചത്. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്‍. മലയാള സിനിമയിൽ ...

തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന മലയാളികളുടെ പ്രിയ നായിക; ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ?

തലയില്‍ മുല്ലപ്പൂ ചൂടി ഊഞ്ഞാലാടുന്ന മലയാളികളുടെ പ്രിയ നായിക; ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ?

മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ എത്തിയ താരം, ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ആദ്യമായി നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ ...

17 വർഷത്തിന് ശേഷം അച്ഛനും അമ്മയ്‌ക്കുമൊപ്പം ഓണം ആഘോഷിച്ച് ദിവ്യ ഉണ്ണി

17 വർഷത്തിന് ശേഷം അച്ഛനും അമ്മയ്‌ക്കുമൊപ്പം ഓണം ആഘോഷിച്ച് ദിവ്യ ഉണ്ണി

17 വർഷത്തിന് ശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓണം ആഘോഷിച്ച് ദിവ്യ ഉണ്ണി.  വർഷങ്ങളായി അമേരിക്കയിലാണ് ദിവ്യയുടെ താമസം. എന്നാൽ ഇത്തവണ ഓണാഘോഷം നാട്ടിലാക്കുകയായിരുന്നു. ഓണച്ചിത്രങ്ങളുമായി താരം തന്നെയാണ് ...

ഓര്‍മ്മയുണ്ടോ ആ പരസ്യം?; ഫോട്ടോയുമായി ദിവ്യാ ഉണ്ണി

ഓര്‍മ്മയുണ്ടോ ആ പരസ്യം?; ഫോട്ടോയുമായി ദിവ്യാ ഉണ്ണി

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യാ ഉണ്ണി. ഒരുകാലത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി എത്തിയ നടി. സിനിമയില്‍ ഇപ്പോള്‍ ഇല്ലെങ്കിലും ദിവ്യാ ഉണ്ണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ...

കോവിഡ് കാലത്ത് നവരസങ്ങളുമായി ദിവ്യ ഉണ്ണി; ചിത്രം ഏറ്റെടുത്ത് ആരാധകർ

കോവിഡ് കാലത്ത് നവരസങ്ങളുമായി ദിവ്യ ഉണ്ണി; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യൽ മീഡിയയിലൂടെയും ഡാൻസ് ഷോകളിലൂടെയും താരം ഇന്നും സജീവമാണ്. ...

കൊച്ചുമിടുക്കിക്ക് ഇപ്പോ​ഴേ ഫോ​ട്ടോ​യ്‌ക്ക് പോ​സ് ചെ​യ്യാ​ന​റി​യാം; ഇ​ള​യ മ​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ദി​വ്യാ ഉ​ണ്ണി

കൊച്ചുമിടുക്കിക്ക് ഇപ്പോ​ഴേ ഫോ​ട്ടോ​യ്‌ക്ക് പോ​സ് ചെ​യ്യാ​ന​റി​യാം; ഇ​ള​യ മ​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ദി​വ്യാ ഉ​ണ്ണി

ഇ​ള​യ മ​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ദി​വ്യാ ഉ​ണ്ണി. മ​ക​ൾ​ക്ക് ര​ണ്ടു മാ​സം പ്രാ​യ​മാ​യ​തേ​യു​ള്ളൂ. അ​വ​ൾ​ക്ക് ഇ​പ്പോ​ഴേ കാ​മ​റ​യ്ക്ക് പോ​സ് ചെ​യ്യാ​ന​റി​യാ​മെ​ന്ന് ദി​വ്യ ഉ​ണ്ണി പ​റ​യു​ന്നു. ...

ദിവ്യാ ഉണ്ണിക്ക് കുഞ്ഞു പിറന്നു; ചിത്രം പങ്കുവച്ച്‌ താരം

ദിവ്യാ ഉണ്ണിക്ക് കുഞ്ഞു പിറന്നു; ചിത്രം പങ്കുവച്ച്‌ താരം

തന്റെ പിഞ്ചോമനയെ വാരി പുണർന്ന് സന്തോഷം പങ്കുവച്ച്‌ നടി ദിവ്യാ ഉണ്ണി. ജനുവരി 14 നാണ് ദിവ്യ ഉണ്ണി ഒരു പെണ്‍കഞ്ഞിന് ജന്മം നൽകിയത്. തനിക്ക് ഒരു ...

ആശംസകള്‍ക്കും അനുഗ്രഹത്തിനും ആരാധകരോട് നന്ദി പറഞ്ഞ് ദിവ്യാ ഉണ്ണി

ആശംസകള്‍ക്കും അനുഗ്രഹത്തിനും ആരാധകരോട് നന്ദി പറഞ്ഞ് ദിവ്യാ ഉണ്ണി

വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി ദിവ്യാ ഉണ്ണി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ വിവാഹ ചിത്രം പങ്കുവെച്ചാണ് ദിവ്യ ആരാധകരോട് നന്ദി പറഞ്ഞത്. നിങ്ങളുടെ ...

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരന്‍ മുംബൈ മലയാളി അരുണ്‍ കുമാര്‍

ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരന്‍ മുംബൈ മലയാളി അരുണ്‍ കുമാര്‍

പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞാറാഴ്ച്ച രാവിലെ 8 മാണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഹ്യൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ...

Latest News