DOCTORS STRIKE

ആവശ്യം അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ  സമരം തുടരും

പിജി ഡോക്ടർമാരുടെ സമരം പതിനാലാം ദിവസത്തിലേക്ക്; സർക്കാർ ചർച്ച ഇന്ന്, നിർണായകം

സമരം ചെയ്യുന്ന പിജി ഡോക്ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച. സമരം ...

ആവശ്യം അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ  സമരം തുടരും

ആവശ്യം അംഗീകരിക്കുന്നത് വരെ ഡോക്ടർമാർ സമരം തുടരും

24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജ്ജന്മാർ. ചൊവ്വാഴ്ച രാവിലെ 8 മണി വരെ സമരം തുടരും. ചർച്ചയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ...

ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം; ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി

ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം; ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്. ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളുടെ ചികിത്സ മുടങ്ങുന്ന രീതിയിലുള്ള സമരത്തില്‍ നിന്നും പിന്മാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ...

ചികിത്സക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും

തിരുവനന്തപുരം: കെജിഎംഒഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. റിസ്ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിൽ ഡോക്ടർമാരുടെ പണിമുടക്ക് ഇന്ന്

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടർമാർ രംഗത്ത്. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടു നിൽക്കുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ ഇതുവരെ ...

ഡോക്ടർമാരുടെ സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി

ഡോക്ടർമാരുടെ സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി

ആയുർവേദ ഡോക്ടർമാർക്ക് വിവിധ ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഡോക്ടർമാർ നടത്തുന്ന സമരത്തെ എതിർത്ത് ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ രംഗത്ത്. പണം വാഗ്ദാനം ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് 2 മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു. കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷനാണ് ഇതിന് ചുക്കാൻ പിടിച്ചത്. ...

കയ്‌പ്പെന്ന് പറഞ്ഞ് ഒഴിവാക്കല്ലേ.. പാവയ്‌ക്കയുടെ നിങ്ങളറിയാത്ത പത്തു ഗുണങ്ങൾ 

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം

തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിരുവനന്തപുരം ജില്ലയിൽ ഇന്ന്‌ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ കൂട്ട ...

ഡോ​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 24 മണിക്കൂര്‍ പണിമുടക്ക്​ പിന്‍വലിച്ചു

ഡോ​ക്ട​ര്‍​മാ​ര്‍ വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 24 മണിക്കൂര്‍ പണിമുടക്ക്​ പിന്‍വലിച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ (ഐ​എം​എ) വ്യാ​ഴാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നി​രു​ന്ന പണിമുടക്ക് മാ​റ്റി​വ​ച്ചു. ഐ​എം​എ പ്ര​തി​നി​ധി​ക​ള്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ര്‍​ഷ വ​ര്‍​ധ​നു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം. മെ​ഡി​ക്ക​ല്‍ ...

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

ഡോക്ടർമാരുടെ സമരം; സര്‍ക്കാര്‍ കടുത്ത നടപടി തുടങ്ങി; കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുറച്ച്‌ സര്‍ക്കാര്‍. കെ ജി എം ഒ എ നേതാക്കള്‍ക്ക് സ്ഥലമാറ്റം. കെ ജി എം ഒ എ പ്രസിഡന്റ് ഡോ ...

Latest News