DRUGS

സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യം; ബാബു രാജ്

സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യം; ബാബു രാജ്

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ വാർത്തകൾ വീണ്ടും സജീവമാകുമ്പോൾ പ്രതികരണവുമായി നടൻ ബാബുരാജ്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ നടന്‍ ബാബുരാജ് ...

സൂപ്പർമാർക്കറ്റിൽ മരുന്നുകൾ ലഭ്യമാകുന്ന കാലം വിദൂരമല്ല 

സൂപ്പർമാർക്കറ്റിൽ മരുന്നുകൾ ലഭ്യമാകുന്ന കാലം വിദൂരമല്ല 

സൂപ്പര്‍ മാര്‍ക്കറ്റുകളിലും മരുന്നു ലഭ്യമാകുന്ന കാലം വിദൂരമല്ലെന്നതിന്റെ സൂചനകള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാന്‍ മന്ത്രാലയം ...

ഖത്തർ ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നു

ഖത്തർ ഓൺ അറൈവൽ വിസ; ഇന്ത്യക്കാർ ദുരുപയോഗം ചെയ്യുന്നു

ദോഹ : ഖത്തറില്‍ ഇന്ത്യാക്കാര്‍ക്കുള്ള ഓണ്‍ അറൈവല്‍ വിസ സംവിധാനം ദുരുപയോഗം ചെയ്യപെടുന്നതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഏഴു മാസത്തിനിടെ ദോഹയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരാസെറ്റാമോള്‍ ഉള്‍പ്പെടെ 10 മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു. ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും ...

നിപ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിൽ എത്തും

നിപ; വിദേശ നിര്‍മ്മിത മരുന്നുകള്‍ ഇന്ന് കൊച്ചിയിൽ എത്തും

കൊച്ചി: എറണാകുളം ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ഇന്ന് മുതല്‍ വിദേശ നിര്‍മ്മിത മരുന്നുകള്‍ നല്‍കി തുടങ്ങിയേക്കും. ഓസ്ട്രേലിയയിലും അമേരിക്കയിലും നിര്‍മ്മിച്ച പുതിയ മരുന്നുകളാണ് ...

സൗദിയിൽ വനിതയുൾപ്പടെ നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സൗദിയിൽ വനിതയുൾപ്പടെയുള്ള നാല് പേരുടെ വധശിക്ഷ നടപ്പിലാക്കി. ജിദ്ദയിൽ വച്ചാണ് നാല് പേരുടെയും വധശിക്ഷ നടപ്പിലാക്കിയത്. പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടിരുന്നു. ശേഷം ജനറൽ ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി ഇറാൻ സ്വദേശികൾ പിടിയിൽ

അഞ്ഞൂറ് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് ഉൽപ്പന്നങ്ങളുമായി ഒൻപത് ഇറാൻ സ്വദേശികൾ ഗുജറാത്തിൽ പിടിയിലായി. ഇവരിൽ നിന്നും നാല് ബാഗുകളിലായി 100 കിലോയോളം തൂക്കം വരുന്ന ഹെറോയിൻ ...

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിനി കഞ്ചാവുമായി പിടിയില്‍

കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് ഫറൂഖ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. പ്രധാന ...

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ

മ​യ​ക്കു​മ​രു​ന്നു​മാ​യി കൊ​ച്ചി​യി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. ക​ണ്ണ​മാ​ലി സ്വ​ദേ​ശി ക്രി​സ്റ്റി, റി​ബി​ന്‍, അ​ജ​യ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ല്‍ നി​ന്ന് 200 നൈ​ട്രോ​സെ​ന്‍ ഗു​ളി​ക​ക​ള്‍ ഷാ​ഡോ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

പാലക്കാട്  ലഹരിവസ്തുക്കള്‍ പിടികൂടി

പാലക്കാട്  ലഹരിവസ്തുക്കള്‍ പിടികൂടി

രേഖകളില്ലാതെ ഇഷ്ടിക കടത്താന്‍ ശ്രമിച്ചതിന് കലക്ടറുടെ സ്‌ക്വാഡ് പിടികൂടി പോലിസിന് കൈമാറിയ വാഹനത്തില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ടിപ്പര്‍ ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ...

കൊച്ചിയിൽ 200 കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു; നടന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

കൊച്ചിയിൽ 200 കോടിയുടെ എംഡിഎംഎ പിടിച്ചെടുത്തു; നടന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട

കൊച്ചിയിൽ ലോകവ്യാപകമായി നിരോധിച്ച എംഡിഎംഎ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. 200 കോടി രൂപയുടെ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് പോലീസ് ...

കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള

കഞ്ചാവ് ചേരുവയുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള

കഞ്ചാവ് ചേരുവയായുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ ഉതകുന്ന പാനീയമാകും കഞ്ചാവിന്റെ സാന്നിധ്യത്തോടു കൂടി വിപണിയിലെത്തിക്കുക എന്നാണ് സൂചന. ഇതിനു മുന്നോടിയായി ഔഷധ നിര്‍മ്മാണ ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം:  തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ ...

Page 4 of 4 1 3 4

Latest News