സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ വാർത്തകൾ വീണ്ടും സജീവമാകുമ്പോൾ പ്രതികരണവുമായി നടൻ ബാബുരാജ്.
സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ നടന് ബാബുരാജ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. സിനിമക്കുള്ളിൽ ലഹരി ഉപയോഗം ഉണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
കാരവനിൽ മാത്രമല്ല കാറുകളിലും താമസ സ്ഥലങ്ങളിലും പരിശോധന വേണം. കഞ്ചാവിന് പുമറമെയുള്ള ലഹരിയും താരങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക