കഞ്ചാവ് ചേരുവയായുള്ള പാനീയം വിപണിയിലെത്തിക്കാനൊരുങ്ങി കൊക്കോകോള. ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാൻ ഉതകുന്ന പാനീയമാകും കഞ്ചാവിന്റെ സാന്നിധ്യത്തോടു കൂടി വിപണിയിലെത്തിക്കുക എന്നാണ് സൂചന. ഇതിനു മുന്നോടിയായി ഔഷധ നിര്‍മ്മാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന അറോറ കാനബിസ് എന്ന കമ്പനിയുമായി കൊക്കോകോള ചര്‍ച്ച നടത്തി.
മാനസികോത്തേജനത്തേക്കാളുപരി കഞ്ചാവിന്റെ ഔഷധഗുണം പ്രയോജനപ്പെടുത്തുകയും അതുവഴി ലാഭം കൈവരിക്കാനുമാണ് കൊക്കോകോള ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക