EMPLOYEE

ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോളിവുഡ് താരം

ദസറ ആഘോഷിക്കാന്‍ ജോലിക്കാരന് കാര്‍ സമ്മാനമായി നല്‍കി ബോളിവുഡ് താരം

ദസറ ആഘോഷിക്കാന്‍ ജോലിക്കാരിലൊരാള്‍ക്ക് പുതുപുത്തന്‍ കാര്‍ സമ്മാനിച്ച്‌ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. താരം ബോളിവുഡില്‍ അരങ്ങേറിയ കാലം മുതല്‍ താരത്തിനൊപ്പമുള്ള ജീവനക്കാരനാണ് ദസറ പ്രമാണിച്ച്‌ താരം കിടിലന്‍ ...

ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

വയനാട്: വയനാട് ജില്ലയിലെ സപ്ലൈക്കോ ഗോഡൗണില്‍ നിന്ന് റേഷന്‍ കടത്തിയ സംഭവുമായി ബന്ധപ്പെട്ട് സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ മാനേജരും ഓഫീസര്‍ ഇന്‍ ...

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ ജീവനക്കാരന്‍ കഞ്ചാവുമായി പിടിയില്‍

കല്ലട ബസിലെ താല്‍കാലിക ജീവനക്കാരന്‍ രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിൽ. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്‌ളാറ്റഫോമിനു സമീപം റോഡില്‍ ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാരനെ സ്റ്റാൻഡിൽ നിന്നും ഇറക്കിവിട്ട് യൂണിയൻ നേതാക്കൾ

തിരുവനന്തപുരം തമ്പാനൂർ സ്റ്റാൻഡിൽ നിന്നും കെ എസ് ആർ ടി സി ജീവനക്കാരനെ യൂണിയൻ നേതാക്കൾ ഇറക്കിവിട്ടു. തമ്പാനൂരിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയ ജീവനക്കാരനെയാണ് ബസ് ...

ഡ്യൂട്ടി പരിഷ്കരണം; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഡ്യൂട്ടി പരിഷ്കരണം; തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ട കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. എംപാനൽ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ...

Latest News