ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കിഴക്കേക്കോട്ട കെഎസ്ആർടിസി ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു. എംപാനൽ ജീവനക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മണികണ്ഠനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പി കെ ശശിക്കെതിരെയുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണ കമ്മീഷൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക