ENTRANCE

കുവൈറ്റിൽ മലയാളി നഴ്സിനെ പുറത്താക്കി; നടപടി ഇസ്രായേൽ അനുകൂല പോസ്റ്റ് ഇട്ടതിന്

സംസ്ഥാനത്തെ ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴി: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എസ്.സി. നഴ്‌സിംഗ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. 2024-2025 അധ്യായന വര്‍ഷം മുതല്‍ ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

എൻജിനിയറിങ്‌, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയുടെ റാങ്ക്‌ ലിസ്റ്റ്‌ ഇന്ന്

എൻജിനിയറിങ്‌, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ (കീം)യുടെ റാങ്ക്‌ ലിസ്റ്റ്‌ വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കും. പകൽ 11ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ‌ റാങ്ക്‌ലിസ്റ്റ്‌ പ്രഖ്യാപിക്കും. കേരള സർക്കാർ ...

കീം എന്‍ട്രന്‍സ് പരീക്ഷ എഴുതിയ രണ്ട്  വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; പട്ടത്തെ പരീക്ഷ സെന്ററില്‍ സാമൂഹിക അകലം പാലിക്കാതെയും  കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിച്ചുമാണ് പരീക്ഷക്കായി   വിദ്യാര്‍ഥികളും മാതാപിതാക്കളും കൂട്ടം കൂടി  എത്തിയത്

തിരുവനന്തപുരത്ത് വൻജനക്കൂട്ടം എൻട്രൻസ് പരീക്ഷക്കെത്തിയ സംഭവം: പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും രക്ഷിതാവിനും കോവിഡ്

തിരുവനന്തപുരം :  തലസ്ഥാനത്ത് ‘കീം’ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ രണ്ടു വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഒരു വിദ്യാർഥിയുടെ കൂടെയെത്തിയ രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയില്‍ അധികൃതര്‍. മണക്കാട് ...

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ എട്ടിന്

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ എട്ടിന്

നിപ വൈറസ് ബാധ മൂലം മാറ്റിവച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ഥികള്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ...

നീറ്റ്​ മാതൃകാ പ്രവേശന പരീക്ഷ 28ന്

നീറ്റ്​ മാതൃകാ പ്രവേശന പരീക്ഷ 28ന്

കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും തിരുവനന്തപുരം  നവ്യ കരിയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ മേയ് ആറിന് നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാൻ തയ്യാറിടിപ്പിക്കുന്ന ...

Latest News