നിപ വൈറസ് ബാധ മൂലം മാറ്റിവച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ഥികള്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുമായി അതതു സെന്ററുകളില്‍ എത്തിച്ചേരണമെന്ന് പരീക്ഷ കണ്ട്രോളര് അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക