EXAMINATION DATE

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

സെറ്റ് പരീക്ഷ; 25വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 25 വരെ നീട്ടി. 25നു ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

സര്‍വകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 6

ബിരുദതല പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സി.യു. ഇ. ടി.) അപേക്ഷ ക്ഷണിച്ചു. മെയ് ...

മേ​യ് 11 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍

യു.ജി.സി നെറ്റ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച്‌ ഒന്‍പത് വരെ നീട്ടി

യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നീട്ടി. മാര്‍ച്ച്‌ ഒന്‍പത് വരെയാണ് നീട്ടിയിരിക്കുന്നത്. പരീക്ഷ മെയില്‍ നടക്കും. ugcnet.nta.nic.in എന്ന വെബ്സൈറ്റ് ...

Latest News