FAZIL

അന്ന് കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിക്കാനെത്തിയത് ഒട്ടും താല്‍പര്യമില്ലാതെ: ഫാസില്‍

അന്ന് കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിക്കാനെത്തിയത് ഒട്ടും താല്‍പര്യമില്ലാതെ: ഫാസില്‍

മലയാളസിനിമയിലെ ജനപ്രിയ പ്രണയ ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവ് 1997 മാര്‍ച്ച് 26നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന വേളയില്‍ സിനിമയെക്കുറിച്ചും നായികാനായകന്മാരായ ശാലിനിയെയും കുഞ്ചാക്കോ ബോബനെയും കുറിച്ചൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് ...

കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ; ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിലെ പൊളിറ്റിക്‌സ്? മറുപടിയുമായി ഫാസില്‍

കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ; ഫഹദിനെ നായകനാക്കി സിനിമ ചെയ്യുന്നതിലെ പൊളിറ്റിക്‌സ്? മറുപടിയുമായി ഫാസില്‍

16 വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍മാതാവായി തിരിച്ചെത്തുകയാണ് ഫാസില്‍. ഫാസില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായകന്‍ ഫഹദ് ഫാസിലാണ്. കൈയ്യെത്തും ദൂരത്തിന് ശേഷം ഫഹദും ഫാസിലും ഒന്നിക്കുന്നതിന്റെ ആവേശം ആരാധകര്‍ക്കുമുണ്ട്. ...

ഗംഗയും സണ്ണിയും നകുലനും ഇനി പ്രേക്ഷക മുറികളിൽ; മണിച്ചിത്രത്താഴ് സിനിമ ടിവി പാരമ്പരയാകുന്നു

മണിച്ചിത്രത്താഴിന് വേണ്ടി എഴുതിയതായിരുന്നില്ല ആ ഗാനം; സിനിമയിലെ ഗാനങ്ങള്‍ വന്ന വഴിയെ കുറിച്ച് ഫാസില്‍

മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രം മലയാളത്തില്‍ പുറത്തിറങ്ങിയിട്ട് 27 വര്‍ഷം തികയുകയാണ്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രായഭേദമന്യേ ചിത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്നുണ്ട്. മണിച്ചിത്രത്താഴ് എന്ന സിനിമയ്‌ക്കൊപ്പം തന്നെ ...

അച്ഛനും മകനും ഒന്നിക്കുന്നു; മലയന്‍ കുഞ്ഞില്‍ നായകനായി ഫഹദ് ഫാസില്‍, നിര്‍മാണം ഫാസിലും

അച്ഛനും മകനും ഒന്നിക്കുന്നു; മലയന്‍ കുഞ്ഞില്‍ നായകനായി ഫഹദ് ഫാസില്‍, നിര്‍മാണം ഫാസിലും

മലയന്‍ കുഞ്ഞില്‍ അച്ഛനും മകനും ഒന്നിക്കുന്നു. മഹേഷ് നാരാണയണന്റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍ കുഞ്ഞ് സിനിമയിലാണ് നായകനായി ഫഹദ് ഫാസിലും നിര്‍മാതാവായി അച്ഛന്‍ ...

18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ! മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ! മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത് നിർമിച്ച കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലേക്ക് എത്തുന്നത്. എന്നാൽ ചിത്രത്തിന്റെ പരാജയം രണ്ടു പേരുടേയും സിനിമ ജീവിതത്തെ ...

മോഹന്‍ലാലിന്റെ നരേന്ദ്രന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, പക്ഷേകുമ്പളങ്ങിയിലെ ഷമ്മി  അത്ഭുതപ്പെടുത്തി: ഫാസില്‍

മോഹന്‍ലാലിന്റെ നരേന്ദ്രന്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, പക്ഷേകുമ്പളങ്ങിയിലെ ഷമ്മി അത്ഭുതപ്പെടുത്തി: ഫാസില്‍

മഞ്ഞില്‍വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നരേന്ദ്രന്‍ എന്ന കഥാപാത്രം തന്നെ അത്ഭുതപ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തില്‍ ഫഹദ് ചെയ്ത ഷമ്മി അത്ഭുതപ്പെടുത്തിയെന്നും സംവിധായകന്‍ ...

നീണ്ട ഇടവേളക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

നീണ്ട ഇടവേളക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു

നീണ്ട ഇടവേളക്കു ശേഷം ഫാസിൽ ചിത്രത്തിൽ ഫഹദ്. ഫാ​സി​ല്‍ നി​ര്‍​മി​ച്ച്‌ ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് ഫ​ഹ​ദ് അ​ഭി​ന​യി​ക്കു​ന്ന​ത്.നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് മ​ക​ന്‍ വാ​പ്പ​യു​ടെ ചി​ത്ര​ത്തി​ല്‍ ...

Latest News