തിരുവനന്തപുരം: കല്ലറയില്‍ മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലായി. പഴയ ചന്തയില്‍നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നു പരാതിയുണ്ട്. മീൻ കഴിച്ചു വിഷബാധയേറ്റ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വയുടെ രാത്രിയിലെ ആകാശത്തിൽ പുളയുന്ന പാമ്പുകൾ പോലെ പ്രകാശഘടനകൾ കണ്ടെത്തി ചൊവ്വാദൗത്യം !
പൊലീസ് പഴയ ചന്തയിലെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പില്‍നിന്നു പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാർ കലക്ടറെയും വിവരമറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക