FLIGHT CRASH KARIPUR FOLLOW UP

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂർ വിമാനാപകടം; ബ്ലാക്ക് ബോക്സ് ഡൽഹിയിലെത്തിച്ചു; വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍

കോ​​ഴി​​ക്കോ​​ട് കരിപ്പൂർ​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ എ​​യ​​ര്‍​​ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വിമാനാപകടത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കുകയാണ്. വിമാനത്തിലെ ബ്ലാ​​ക്​​​ബോ​​ക്​​​സി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ അ​​നി​​ല്‍ കു​​മാ​​ര്‍ അ​​റി​​യി​​ച്ചു. വി​​മാ​​ന​​ത്തിന്റെ ...

കരിപ്പൂര്‍ വിമാന ദുരന്തം; അനുശോചനമറിയിച്ച് ഖത്തര്‍ അമീര്

വിമാനപകടം: 14 പേരുടെ നില അതീവ ഗുരുതരം; ചികിത്സയിലുള്ളത് 115 പേർ, ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിമാന അപകടത്തിൽ പരിക്കേറ്റ 115 പേരിൽ 14 പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന 57പേർ വീടുകളിലേക്ക് മടങ്ങിഅപകടത്തിൽ ...

Latest News