G VENUGOPAL SPEAKS

ഗ്രാമീണമായ അന്തരീക്ഷം നിറഞ്ഞ തിരുവനന്തപുരത്തെ ഒരു കൂട്ടുകുടുംബത്തിലാണു കുട്ടിക്കാലം; ഒൻപതു ദിവസവും പൂക്കളമിടുമായിരുന്നു. അടുത്ത വീട്ടിലെ തൊഴുത്തിൽനിന്നു ചാണകം കിട്ടും കളം മെഴുകാൻ; ജി വേണുഗോപാല്‍ പറയുന്നു

തന്റെ ഓണം ഓര്‍മ്മകളെക്കുറിച്ചും ഓണക്കാലത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പ്രിയ ഗായകന്‍ ജി വേണുഗോപാല്‍ ഗ്രാമീണമായ അന്തരീക്ഷം നിറഞ്ഞ തിരുവനന്തപുരത്തെ ഒരു കൂട്ടുകുടുംബത്തിലാണു തന്റെ കുട്ടിക്കാലമെന്ന് ...

ജോണ്‍സേട്ടന്റെ ആ വരവ് ഇന്നും എനിക്ക് നല്ല ഓര്‍മയുണ്ട്. ദാസേട്ടന് പുക അലര്‍ജിയായതുകൊണ്ട് തരംഗിണി സ്റ്റുഡിയോയില്‍ എല്ലായിടത്തും ‘നോ സ്‌മോക്കിങ്’ ബോര്‍ഡ് വച്ചിരുന്നു. ആ ബോര്‍ഡിനു മുന്നിലൂടെ സിഗരറ്റ് വലിച്ചുകൊണ്ട് അതാ ജോണ്‍സേട്ടന്‍ നടന്നുവരുന്നു! ജി. വേണുഗോപാല്‍

ജോണ്‍സണ്‍ മാസ്റ്ററുമൊത്തുള്ള ആദ്യനിമിഷങ്ങള്‍ മുതല്‍ അവസാനകാഴ്ച വരെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയഗായകന്‍ ജി. വേണുഗോപാല്‍ ആദ്യമായി ജോണ്‍സേട്ടനെ കാണുന്നത് 1987-88 കാലത്താണ്. തിരുവനന്തപുരത്ത് ഊഴം എന്ന സിനിമയുടെ ...

‘എന്നെ കരുണയില്ലാതെ വിമർശിക്കാനും ഉപദേശിക്കാനും, ലാഭേശ്ചയില്ലാതെ സ്നേഹിക്കാനും മൂന്ന് പെണ്ണുങ്ങളുണ്ട്. എന്റെ അമ്മ, ഭാര്യ, മകൾ. ഇക്കൂട്ടത്തിൽ കൊഞ്ചാനും, കൊഞ്ചിക്കാനും ഇവൾ മാത്രമേ എനിക്കുള്ളൂ; ജി.വേണുഗോപാൽ

മകൾ അനുപല്ലവിക്കൊപ്പം പാട്ട് പാടി വിഡിയോ പങ്കുവച്ച് ഗായകൻ ജി.വേണുഗോപാൽ. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് പാട്ടുമായി ഇരുവരും ഒരുമിച്ചെത്തിയത്. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ’ എന്ന ഹിറ്റ് ...

അന്ന് ഞാൻ ഒരു പ്രവചനവും നടത്തി’, സുജാതയുടെ ജന്മദിനത്തില്‍ ജി വേണുഗോപാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളായ സുജാത മോഹന്റെ ജന്മദിനമാണ് ഇന്ന്. തന്റെ കുട്ടിക്കാലം സംഗീത സംമ്പുഷ്‍ടമാക്കിയതില്‍ സുജാതയ്‍ക്ക് നല്ല പങ്കുണ്ടെന്ന് ഗായകൻ ജി വേണുഗോപാല്‍ പറയുന്നു. സുജാതയ്‍ക്കൊപ്പം ...

അടിച്ചമര്‍ത്തലുകളുടെയും അസ്വാതന്ത്ര്യത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ മഞ്ജു, ഉദയവാനില്‍ ഉയര്‍ന്നു പറക്കാന്‍ വെമ്പുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണെന്ന് ജി വേണുഗോപാല്‍

മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസകളുമായി ഗായകന്‍ ജി വേണുഗോപാല്‍. ജി വേണുഗോപാലിന്റെ കുറിപ്പ്: ഇന്ന് മഞ്ജുവിന്റെ പിറന്നാള്‍! എക്കാലത്തെയും എന്റെ പ്രിയപ്പെട്ട രണ്ട് അഭിനേത്രികളാണ് ഉര്‍വ്വശിയും മഞ്ജുവും. ഇവര്‍ ...

കൃത്യം ഒരു വർഷം മുൻപ് ഒരുറക്കത്തിൽ നിന്ന് ഞാനുണരുന്നത് നടുക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. ഉറക്കത്തിൽ , സ്വപ്നത്തിൻ കളിയോടമേറി ഏതോ കാണാത്ത കരയിൽ എത്തിയ പപ്പച്ചേച്ചിയുടെ വിയോഗ വാർത്ത! അനുഭവം പങ്കുവച്ച് ജി വേണുഗോപാല്‍

പ്രമുഖ സംഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണന്റെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോൾ തന്റെ പ്രിയപ്പെട്ട പപ്പച്ചേച്ചിയുടെ ഓർമകളും ആ കുടുംബവുമായുള്ള തന്റെ ആത്മബന്ധവും എത്ര ...

ഒരു പാട്ട് റെക്കോഡിംഗ് കഴിഞ്ഞിറങ്ങി ചെന്നൈ പ്രസാദ് സ്റ്റുഡിയോയ്‌ക്കു മുന്നിലെ കടയില്‍ നിന്നും ചായ കുടിക്കുകയായിരുന്നു ഞാനും ജോണ്‍സേട്ടനും; ഇടതു വശത്തെ ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നിറങ്ങി വരുന്ന നല്ല വണ്ണവും ഒത്ത ഉയരവുമുളള ആളെ ഞാന്‍ കൗതുകത്തോടെ നോക്കി, ഇടതുകൈയില്‍ ഐസ് ക്യൂബ് നിറഞ്ഞ ചഷകം, മറ്റേ കൈയില്‍ എരിയുന്ന സിഗരറ്റുമായി മഴയിലേക്ക് നോക്കി നില്‍ക്കുകയാണ് അദ്ദേഹം; എസ്.പി.ബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയിലെ സിഗരറ്റ്  വലിച്ചെറിഞ്ഞു : വേണുഗോപാല്‍

ഗാനാസ്വാദകര്‍ക്ക് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ചാണ് എസ്പിബി ലോകത്തോട് വിട പറഞ്ഞത്. കോവിഡ് മഹാമാരി കവര്‍ന്നെടുത്ത പ്രിയ ഗായകന്റെ 75-ാം പിറന്നാള്‍ ദിനമായിരുന്നു ജൂണ്‍ ...

കല്യാണം കഴിഞ്ഞ് അഞ്ചാം നാൾ അവൾക്കൊപ്പം മദ്രാസിലെത്തി; ഓർമ്മകളുടെ ഈണം മൂളി വേണുഗോപാൽ

മൂന്നര പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസ്സിൽ അതിസുന്ദരമായൊരു വേനൽമഴ പോലെ പെയ്യുകയാണ് ജി.വേണുഗോപാൽ എന്ന ഗായകന്റെ മധുരസ്വരം. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിക്കാൻ ...

Latest News