GAJA CYCLONE

വ്യക്തിപരമായി അധിക്ഷേപിചെന്നാരോപിച്ച് നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി സന്തോഷ് പണ്ഡിറ്റ്

തമിഴ് ജനതയ്‌ക്ക് സഹായമെത്തിച്ച് വീണ്ടും താരമായി സന്തോഷ് പണ്ഡിറ്റ്; വീഡിയോ കാണാം

അടുത്തകാലത്ത് മലയാളികൾ ഏറ്റവുമധികം കളിയാക്കിയവരുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാകും നടനും സംവിധായകനുമായ ശ്രീ സന്തോഷ് പണ്ഡിറ്റ്. എന്നാൽ മലയാളികൾക്ക് എന്നൊക്കെ ഒരു സഹായമാവശ്യമായി ...

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ഗജ ചുഴലിക്കാറ്റ് ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് മൂലം കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനെ തുടര്‍ന്ന് ...

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ അതീവ ജാഗ്രത നിര്‍ദ്ദേശം

ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടിൽ അതീവ ജാഗ്രത നിര്‍ദ്ദേശം

മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയില്‍ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് അര്‍ധരാത്രിയോടെ ഗജ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ തീരം തൊടും. ...

Latest News